Tag: sexual abuse
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; പരാതിയുമായി അധ്യാപിക
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികക്കാണ് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്രക്കിടെ ആണ് സംഭവം.
പരാതിപെട്ടിട്ടും കെഎസ്ആർടിസി ബസ് കണ്ടക്‌ടർ ഗൗരവമായി എടുത്തില്ലെന്ന്...
പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ
തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്‌റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ്...
പീഡന പരാതി; തൃശൂരിൽ അധ്യാപകനെതിരെ നടപടി, പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ
തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്‌തത്. അധ്യാപകനെ പുറത്താക്കും...
മാദ്ധ്യമ പ്രവർത്തകക്ക് നേരെ അതിക്രമശ്രമം; യുവാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മാദ്ധ്യമ പ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻവീട്ടിൽ അച്ചുകൃഷ്‌ണ (21)യാണ് അറസ്‌റ്റിലായത്. ബുധനാഴ്‌ച രാത്രി 8.30ഓടെ മുൻസിപ്പൽ സ്‌റ്റാൻഡിന് സമീപം പാലസ്...
ഗോവ മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ്; നിഷേധിച്ച് ബിജെപി
പനാജി: ഗോവ സർക്കാരിലെ കാബിനറ്റ് മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ്. ഓഫിസ് ദുരുപയോഗം ചെയ്‌ത് മന്ത്രി ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തതായി ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോദൻകർ...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് റിമാന്‍ഡില്‍
കോഴിക്കോട്: വിവാഹ വാഗ്‌ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്‌ജിത്താണ് (34) പിടിയിലായത്.
പത്തനംതിട്ട സ്വദേശിയായ ദളിത് വിഭാഗക്കാരിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന...
കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വർധന; സംസ്‌ഥാനത്ത് 5 മാസത്തിനിടെ 1,639 കേസുകൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി പോലീസ്. കഴിഞ്ഞ 5 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കുട്ടികൾക്കെതിരായ അക്രമങ്ങളിൽ വലിയ വർധനയാണ് സംസ്‌ഥാനത്ത് ഉണ്ടായിട്ടുള്ളത്. 1,639 കേസുകളാണ് ഈ കാലയളവിൽ സംസ്‌ഥാനത്ത് രജിസ്‌റ്റർ...
14കാരി പീഡനത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ
കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. അഞ്ച് പേര്‍ക്കെതിരെയാണ് കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരാഴ്‌ച മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍...






































