Thu, Jan 22, 2026
19 C
Dubai
Home Tags Sexual abuse

Tag: sexual abuse

വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വർക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ്...

വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. യുകെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവമ്പാടി ബീച്ചിൽ തിങ്കളാഴ്‌ച രാത്രി നടക്കാനിറങ്ങിയ ഇവർക്ക് നേരെ അതിക്രമമുണ്ടായതായി...

കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസി (കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)യിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ്...

പ്രകൃതി വിരുദ്ധ പീഡനം; യുവാവിനെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ 11 വയസുകാരന്റെ പരാതിയിലാണ് പാപ്പിനിശേരി സ്വദേശി മുനീസി(22)നെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്....

ലൈംഗിക അതിക്രമ കേസ്; തരുൺ തേജ്‌പാലിനെ വെറുതെവിട്ടു

ന്യൂഡെൽഹി: എഴുത്തുകാരനും തെഹൽക സ്‌ഥാപക പത്രാധിപരുമായ തരുൺ തേജ്‌പാലിനെ ലൈംഗിക പീഡനക്കേസിൽ വെറുതെവിട്ടു. 2013ൽ ഗോവയിലെ ഹോട്ടലിന്റെ ലിഫ്‌റ്റിൽ വെച്ച് വനിതാ സഹപ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗോവയിലെ അഡീഷണൽ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവാണ് പോലീസ് പിടിയിലായത്. ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവശേഷം മുങ്ങിയ യുവാവിനെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: വലിയമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. അരുവിക്കര സ്വദേശി ബിജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ജനുവരി 29ആം തീയതി രാവിലെ 10 മണിയോടെ ആയിരുന്നു പെൺകുട്ടിക്ക് നേരെ പീഡന ശ്രമം...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; 71കാരനും മകനും പിടിയിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 71കാരനും മകനും അറസ്‌റ്റില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന്‍ രാജ് (45) എന്നിവരാണ് വെള്ളറട പോലീസിന്റ പിടിയിലായത്. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. രാജിന്റെ ഭാര്യയുടെ ബന്ധുവിന്റെ...
- Advertisement -