Fri, Jan 23, 2026
18 C
Dubai
Home Tags Sexual assault against student

Tag: sexual assault against student

ട്രെയിനിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി ഒളിവിൽ

കാസർഗോഡ്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന ചെന്നൈ- മംഗളൂർ എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്...

പോക്‌സോ കേസ്; അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു

മലപ്പുറം: ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു. മഞ്ചേരി പോക്‌സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്‌. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ...

അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

മലപ്പുറം: അധ്യാപകൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ബാബു കെ ഐഎഎസിനാണ് അന്വേഷണ...

പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ

മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ...

മലപ്പുറത്തെ അധ്യാപകനെതിരെ കൂട്ട ലൈംഗികാരോപണം; പരാതി ലഭിച്ചിട്ടും നടപടിയില്ല

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ റിട്ട.അധ്യാപകനും സിപിഎം നഗരസഭാ കൗൺസിലറുമായ കെവി ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂർവ വിദ്യാർഥികൾ. നിരവധി വിദ്യാർഥികളെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂർവ വിദ്യാർഥി കൂട്ടായ്‌മയുടെ...

കൊച്ചി ലുലു മാളിൽ വിദ്യാർഥിനിക്ക് നേരെ അതിക്രമം; ഒരാൾ അറസ്‌റ്റിൽ

കളമശ്ശേരി: ഇടപ്പള്ളി ലുലു മാളിൽ തമിഴ്‌നാട്‌ സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കൊടുങ്ങലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്‌റ്റിലായത്‌. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിൽ എത്തിയതായിരുന്നു വിദ്യാർഥിനി. ഇന്നലെ...

പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്‌റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ്...

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരെ ദിവ്യ ഉഷ ഗോപിനാഥ്

കൊച്ചി: തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ സുനില്‍ കുമാറിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കവേ ഇതേ അധ്യാപകനെതിരെ നടി ദിവ്യ ഉഷ ഗോപിനാഥ്. സുനിൽ കുമാറിൽ നിന്നും...
- Advertisement -