Tag: Shafi Parambil
കാഫിർ സ്‌ക്രീൻ ഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്' വിവാദത്തിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് വടകര...
ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗിന് വിലക്ക്
പാനൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. ഇന്ന് വൈകിട്ട് കണ്ണൂർ പാനൂരിൽ കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന സ്വീകരണ പരിപാടിയിലെ...
വോട്ടെണ്ണൽ; വടകര മണ്ഡലത്തിൽ പ്രത്യേക സേനാ വിന്യാസം, വിജയാഘോഷം ഏഴുമണിവരെ
കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ പ്രത്യേക സേനാ വിന്യാസം നടത്തുമെന്ന് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിങ്. വടകരയിലെ ആഹ്ളാദ പ്രകടന പരിപാടികൾ നേരത്തെ അറിയിക്കണം. അതീവ പ്രശ്‌നബാധിത...
‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ 'കാഫിർ' സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം അറിയിക്കാനാണ്...
വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം
കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ആഹ്ളാദ പ്രകടനം രാത്രി ഏഴ് മണിവരെ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. വാഹനജാഥയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയതലത്തിൽ വിജയിക്കുന്ന...
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്
കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ 'ഈദ് വിത്ത് ഷാഫി' എന്ന പേരിൽ നടന്ന...
സോളാർ കേസ്; രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാർ കേസ് രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അവതരിപ്പിച്ച അടിയന്തിരപ്രമേയവുമായി ബന്ധപ്പെട്ട...
വെറും ഷോ മാത്രം; വിമർശനത്തിന് മറുപടിയായി ഷാഫി- സ്‌ഥാനം ഒഴിയാൻ തയ്യാർ
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. കമ്മിറ്റിയിലെ പോരായ്‌മകൾ ചർച്ച ആയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അധ്യക്ഷ സ്‌ഥാനം...






































