Sun, May 28, 2023
32 C
Dubai
Home Tags Shafi Parambil

Tag: Shafi Parambil

വെറും ഷോ മാത്രം; വിമർശനത്തിന് മറുപടിയായി ഷാഫി- സ്‌ഥാനം ഒഴിയാൻ തയ്യാർ

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. കമ്മിറ്റിയിലെ പോരായ്‌മകൾ ചർച്ച ആയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അധ്യക്ഷ സ്‌ഥാനം...

കല്ലുകൾ പിഴുതെറിയും, വേണ്ടി വന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കും; ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം: പ്രതിഷേധങ്ങൾ പോലീസ് തടഞ്ഞാലും കല്ലുകൾ പിഴുതെറിയുമെന്നും, വേണ്ടിവന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടറിയേറ്റിന് അകത്ത് കൊണ്ടുപോയി...

കൃഷ്‌ണദാസിന്റെ പരാമർശം ഗാന്ധി വധത്തിന് തുല്യം, കേസെടുക്കണം; ഷാഫി പറമ്പിൽ

തിരുവനന്തപുരം: മഹാത്‌മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിനൊപ്പം ചേർന്ന് പ്രവർത്തിച്ചേനെ എന്ന ബിജെപി നേതാവ് പികെ കൃഷ്‌ണദാസിന്റെ പ്രസ്‌താവനക്ക് എതിരെ രൂക്ഷ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. പികെ കൃഷ്‌ണദാസിന്റെ പരാമര്‍ശം ഗാന്ധി വധത്തിന്...

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവിന്റെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവൻ; ഷാഫി പറമ്പിൽ

കണ്ണൂർ: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവായി നിൽക്കുന്ന ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ ആരോപണം. പ്രാദേശികമായി പാർട്ടി സ്വർണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടക്കണമെന്നും...

‘സ്വർണക്കടത്ത് മാഫിയയുമായി സിപിഎമ്മിന് ഇണപിരിയാത്ത ബന്ധം’; ഷാഫി പറമ്പിൽ

തിരുവനന്തപുരം: രാമനാട്ടുകര അപകടം, സ്വർണക്കടത്ത് കേസ് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഐഎമ്മിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന...

‘പാഷനാണ് പൊതുപ്രവർത്തനം’; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്‌ട്രീയത്തിനിറങ്ങിയ ആളല്ലെന്നും ഷാഫി പറഞ്ഞു....

ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്

കണ്ണൂർ: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് കേസ് ഫയല്‍ ചെയ്‌തത്. തലശ്ശേരി കോടതിയിലാണ് കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ...

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം തകര്‍ക്കരുത്; നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവീര്യം നേതാക്കള്‍ തകര്‍ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ. സുധാകരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് എംഎല്‍എയുടെ രൂക്ഷ വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ...
- Advertisement -