Mon, Oct 20, 2025
34 C
Dubai
Home Tags Shot dead

Tag: shot dead

സാമ്പാറിന് രുചിയില്ല; അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: സാമ്പാറിന് രുചിയില്ലെന്ന കാരണത്തിൽ അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ചു കൊന്നു. ഉത്തര കർണാടക ജില്ലയായ കോടങ്ങോട് നടന്ന സംഭവത്തിൽ മഞ്‌ജുനാഥ് ഹസ്‌ലാർ(24) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ അമ്മ പാർവതി...

പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. സൗത്ത് വെസ്‌റ്റ് ഡെൽഹി സ്വദേശി അനൂജ് ഷർമക്കാണ് (36) വെടിയേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരൻ പ്രതീക് റിഷിയുടെ പിറന്നാൾ ആഘോഷത്തിനിടെ ആയിരുന്നു സംഭവം. ഫാം ഹൗസിൽ...

പഞ്ചാബിൽ യൂത്ത് ‌കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബില്‍ യൂത്ത് ‌കോണ്‍ഗ്രസ് നേതാവ് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡണ്ട് ഗുര്‍ലാല്‍ സിംഗ് ബുള്ളര്‍ (34) ആണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഗുര്‍ലാല്‍...

ബിഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു

പാറ്റ്‌ന: ബീഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു. ദര്‍ഭംഗയിലെ ഹയാഗത്ത് മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി രവീന്ദ്രനാഥ് സിംഗിനാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്‌തമല്ല. കഴിഞ്ഞ ദിവസം രാത്രി താതോപൂരില്‍ വെച്ചായിരുന്നു സംഭവം. രവീന്ദ്രനാഥിനെ ദര്‍ഭംഗ മെഡിക്കല്‍...

ജമ്മുവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. കാശ്‌മീര്‍ പൊലീസിലെ ഇൻസ്‌പെക്‌ടറായ മുഹമ്മദ് ഷരീഫാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ കൊണ്ടു പോവുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. മേഖല മുഴുവന്‍ സൈന്യം...

കൊലപാതകിക്ക് ‘നീതി’ തേടി ബിജെപി എംഎൽഎ; ​ഗൂഢാലോചന എന്ന് ആരോപണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിക്ക് 'നീതി' തേടി ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. എംഎൽഎയുടെ അടുത്ത അനുയായിയും ബിജെപി പ്രവർത്തകനുമായ...

യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു

ലക്‌നൗ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബി ജെ പി പ്രാദേശിക നേതാവ് ഡി കെ ഗുപ്‌തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച വൈകുന്നേരം ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന...

എവിടെയും സംഭവിക്കാം; 46കാരനെ വെടിവച്ചു കൊന്നതിൽ ബിജെപി എംഎൽഎ

ലഖ്‌നൗ: ഉത്തർപ്രദേശിൽ പോലീസിന്റെ മുന്നിൽ വച്ച് 46കാരനെ ബിജെപി പ്രവർത്തകൻ വെടിവച്ചു കൊന്ന സംഭവത്തെ നിസ്സാരവൽക്കരിച്ച് പാർട്ടി എംഎൽഎ സുരേന്ദ്ര സിങ്. ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയായ ധിരേന്ദ്ര സിങ്ങാണ്...
- Advertisement -