പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു

By Syndicated , Malabar News
man shot dead in delhi
Ajwa Travels

ന്യൂഡെൽഹി: പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. സൗത്ത് വെസ്‌റ്റ് ഡെൽഹി സ്വദേശി അനൂജ് ഷർമക്കാണ് (36) വെടിയേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരൻ പ്രതീക് റിഷിയുടെ പിറന്നാൾ ആഘോഷത്തിനിടെ ആയിരുന്നു സംഭവം.

ഫാം ഹൗസിൽ സംഘടിപ്പിച്ച ആഘോഷത്തിന്റെ ഭാഗമായി നവീൻ എന്ന യുവാവ് തോക്കിൽ നിന്ന് തുടരെ വെടിയുതിർത്തിരുന്നു. ഇതിലൊരു വെടിയുണ്ട അനൂജിന്റെ നെഞ്ചിലാണ് പതിച്ചത്. പത്തിലേറെ പേരാണ് സംഭവ സമയം ആഘോഷത്തിൽ പങ്കെടുത്തത്. വെടിയേറ്റ അനൂജിനെ നജഫ്ഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുലെങ്കിലും മരണം സംഭവിച്ചിരുന്നു

നവീനെതിരെ പൊലീസ് കേസെടുത്തു എങ്കിലും യുവാവ് ഒളിവിലാണ്. തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read also: പശു ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ; ഗുജറാത്ത് ഗവര്‍ണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE