Sun, Oct 19, 2025
33 C
Dubai
Home Tags Shubha vartha

Tag: shubha vartha

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തകരുടെ രക്ഷക്കായി പ്രവാസി വ്യവസായി

ദുബായ്: കരിപ്പൂരിൽ വിമാനാപകടം നടന്ന് അതിനുള്ളിൽ കുടുങ്ങി കിടന്ന ആളുകളെ സ്വന്തം കൈകളിലേറ്റി പുറത്തേക്കെടുത്തപ്പോൾ അപകടത്തിൽപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധയുണ്ടാകുമെന്നോ, അവർ പ്രവാസികളാണെന്നോ രക്ഷാപ്രവർത്തനത്തിന് ഒത്തുകൂടിയവർ ചിന്തിച്ചിരുന്നില്ല. എത്രയും വേഗം രക്ഷിക്കാൻ പറ്റുന്നരെ...

ആരും അപകടത്തിൽപെടരുത്; അഞ്ചു മണിക്കൂറോളം വെള്ളത്തിൽ നിന്ന് വഴികാട്ടി ഒരു സ്‌ത്രീ, കൈയ്യടിച്ച് സോഷ്യൽ...

മുംബൈ: പേമാരിയുടെ ദുരന്ത വാർത്തകൾ മാത്രമെത്തുന്ന ഈ ദിവസങ്ങളിൽ മുംബൈയിൽ നിന്ന് നന്മയുടെ ഒരു വാർത്തയും പുറത്തുവരുന്നു. മുംബൈയിൽ വെള്ളം നിറഞ്ഞ റോഡിന് നടുവിൽ നിന്ന് യാത്രക്കാർക്ക് മാർഗനിർദ്ദേശങ്ങൾ കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ...

കരുതലിനു മുന്നിൽ കോവിഡ് തോറ്റു; 96കാരി ആമിനയുമ്മ ഇനി വീട്ടിലേക്ക്

കണ്ണൂർ: പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് പ്രതീക്ഷകൾ ഉണരുന്നു. കോവിഡ് ബാധിതയായിരുന്ന 96 വയസുള്ള ആമിനയുമ്മ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. കണ്ണൂർ ജില്ലയിലെ തയ്യിൽ സ്വദേശിനി പുതിയ പുരയിൽ ആമിനയുമ്മക്ക് ജൂലൈ 25...

ആലത്തൂരുകാരുടെ ഗതാഗത പ്രശ്‌നത്തിന്‌ പരിഹാരം; സ്വാതി ജംഗ്ഷന്‍-തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി

പാലക്കാട്: കാലങ്ങളായി ആലത്തൂരുകാർ അനുഭവിക്കുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരം. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ - തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി. റോഡിന്റെ...

രാസ്‌താ ഖോലോ അഭിയാൻ ; ഊടുവഴികൾക്ക് പെൺകുട്ടികളുടെ പേര്, ഇത് നാഗൗറിന്റെ കഥ

ജോധ്പൂരിനും ബികാനീറിനും ഇടയിലാണ് നാഗൗർ ജില്ലയുടെ സ്ഥാനം, രാജസ്ഥാനിലെ പേര് കേട്ട സുഗന്ധവ്യജ്ഞന കേന്ദ്രം. നാലാഴ്‌ചകൾക്ക്‌ മുൻപാണ് അവിടുത്തെ ജില്ലാ കളക്ടറായി ജിതേന്ദ്ര കുമാർ സോണി എന്ന ചെറുപ്പക്കാരൻ ചുമതലയേൽക്കുന്നത്. അധികാരമേറ്റശേഷം ആദ്യമായി അദ്ദേഹം...
- Advertisement -