Tag: Silver Line protest
സിൽവർ ലൈനെതിരെ ബിജെപി പദയാത്ര; സർക്കാരിന് മുന്നറിയിപ്പ് നൽകി സുരേന്ദ്രൻ
ആലപ്പുഴ: ജില്ലയിൽ സിൽവർ ലൈനെതിരെ ബിജെപിയുടെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ സുരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് പദയാത്ര സമാപിക്കുക. കരുണ പാലിയേറ്റിവ് കെയർ മന്ത്രി സജി...
സർവേക്കല്ലുകളിൽ കെ റെയിൽ മുദ്ര എന്തിന്? കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ സർക്കാർ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി സർക്കാരും കോടതിയും നേർക്കുനേർ. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സൃഷ്‌ടിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ മറ്റിടങ്ങളിൽ സമാന പദ്ധതികളെ...
കോടതി ഉത്തരവ് ജനങ്ങളോടുള്ള അവഗണന; പ്രക്ഷോഭം ശക്‌തിപ്പെടുത്തും- കെ റെയിൽ വിരുദ്ധ സമിതി
കൊച്ചി: സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അശാസ്‌ത്രീയവും അനാവശ്യവുമായ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന...
സിൽവർ ലൈൻ സർവേ; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സർവേ നടത്താൻ അനുമതി...
സിൽവർ ലൈൻ വിരുദ്ധ റാലി; 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്
കാസർഗോഡ്: സിൽവർ ലൈൻ വിരുദ്ധ റാലി നടത്തിയ സംഭവത്തിൽ 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ഉൾപ്പടെ ഉള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്‌ച വൈകിട്ട് കാസർഗോഡ്...
സർവേക്കല്ലിന്റെ ഉത്തരവാദിത്തം ആർക്ക്? കെ റെയിലിൽ തർക്കം
തിരുവനന്തപുരം: കെ റെയിലിനായി അതിരടയാള കല്ല് സ്‌ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കെന്നതിനെ ചൊല്ലി തർക്കം. 'കല്ലിടുന്നത് റവന്യൂ വകുപ്പാകാം, ഞങ്ങൾ പറഞ്ഞിട്ടല്ല' എന്ന കെ റെയിൽ അധികൃതരുടേതായി വന്ന വാർത്ത റവന്യൂ മന്ത്രി കെ...
സിൽവർ ലൈൻ സമരത്തിന് പിന്നിൽ കോ-ലീ-ബി സഖ്യം; കോടിയേരി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്‌തതയില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. റവന്യൂ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
കേന്ദ്ര സഹമന്ത്രി...
കെ റെയിൽ; ‘ഡാറ്റാ കൃത്രിമം നടന്നു, പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകളുടെ മറുപടി’
തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ...






































