Fri, Jan 23, 2026
21 C
Dubai
Home Tags Silver line speed rail

Tag: silver line speed rail

വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തുള്ള വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിൽ എല്ലാം വികസനം നടപ്പിലാക്കണം. സിൽവർ ലൈൻ കാലത്തിനൊപ്പമുള്ള...

സിൽവർ ലൈൻ; പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം- അറസ്‌റ്റ്

പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നടത്തിയ മാർച്ചിൽ സംഘർഷം. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായി പാലക്കാട് ആർഡിഒ ഓഫിസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്....

ചെയ്യേണ്ടത് സമയത്ത് ചെയ്യണം, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാടിൽ മാറ്റമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്‌തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും...

സിൽവർ ലൈൻ; വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി പ്രദേശത്തെ താമസക്കാർക്ക് വായ്‌പ നിഷേധിക്കുന്ന ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനങ്ങൾക്ക് വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ല. ബാങ്കേഴ്‌സ്‌ സമിതി അടക്കമുള്ള സംവിധാനങ്ങൾ സംസ്‌ഥാനത്തുണ്ട്....

സിൽവർ ലൈൻ സർവേ ഭൂമിയിൽ ഉൾപ്പെട്ടു; കുടുംബത്തിന് വായ്‌പ നിഷേധിച്ചു

പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ പത്തനംതിട്ട കുന്നന്താനത്തെ ഒരു കുടുംബത്തിന് വായ്‌പ നിഷേധിച്ചു. ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകിയ ശേഷമാണ് സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ...

സിൽവർ ലൈൻ; സംസ്‌ഥാന വ്യാപക പ്രചരണവുമായി ഇടതു മുന്നണി- ആദ്യ യോഗം 19ന്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് ആദ്യ വിശദീകരണ യോഗം നടക്കും. യോഗത്തിൽ...

പ്രതിഷേധം കടുത്തു; കൊല്ലത്ത് കല്ലിടൽ നടപടികൾ നിർത്തിവെച്ചു

കൊല്ലം: ജില്ലയിലെ സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെച്ചു. കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നത്തെ കല്ലിടൽ നടപടികൾ നിർത്തിവെച്ചത്. തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം...

‘ഒരു പിടി മണ്ണും വിട്ടുതരില്ല’; കൊല്ലത്ത് വൻ പ്രതിഷേധം, കല്ലിടൽ തടഞ്ഞു

കൊല്ലം: തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് വാഹനം തടഞ്ഞത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ്...
- Advertisement -