Tag: silver line speed rail
സിൽവർ ലൈൻ; എംഎൻ കാരശ്ശേരിക്ക് എതിരെ സൈബർ ആക്രമണം
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ ചാനൽ ചർച്ചയിൽ അഭിപ്രായം പറഞ്ഞതിന് എഴുത്തുകാരൻ എംഎൻ കാരശ്ശേരിയ്‌ക്കെതിരെ സൈബർ ആക്രമണം.
അടുത്തിടെ കവി റഫീഖ് അഹമ്മദിന് നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ നടന്ന ചർച്ചയിൽ താൻ റഫീഖ്...
കെ-റെയിൽ; സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെ -റെയിൽ വിഷയത്തിൽ സംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ നടക്കുന്നത് വന്യമായ ആക്രമണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമാണെന്നും ഇക്കാര്യം നീതീകരിക്കാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി....
കെ-റെയിൽ; കോഴിക്കോട് ഡിപിആർ കത്തിച്ച് പ്രതിഷേധം
കോഴിക്കോട്: കെ-റെയിൽ ഡിപിആർ കത്തിച്ച് കോഴിക്കോട് പ്രതിഷേധം. അഴിയൂർ മുതൽ ഫറോക്ക് വരെയാണ് സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനവുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.
റിപ്പബ്ളിക് ദിനമായ...
സിൽവർ ലൈൻ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനം ബഹിഷ്‌കരിച്ച് നാട്ടുകാർ
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനത്തിൽ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ നാട്ടുകാർ. കണ്ണൂർ ജില്ലയിലെ കാനയിലാണ് നാട്ടുകാർ സർവേ ബഹിഷ്‌കരിക്കുന്നത്. സർവേ നടത്താൻ എത്തിയവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ...
കെ റെയിൽ; മലപ്പുറത്തെ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക
മലപ്പുറം: സിൽവർ ലൈൻ പദ്ധതി മലപ്പുറം ജില്ലയിൽ യാഥാർഥ്യമാകുമ്പോൾ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക. നിലവിലെ അലൈൻമെന്റ് പ്രകാരം കെ റെയിലിന് ആവശ്യമായ ഭൂമി പരപ്പനങ്ങാടി നഗരത്തിൽ നിന്ന് വിട്ടുകൊടുക്കേണ്ടതായി വരുമെന്നാണ്...
കെ-റെയിലിന് എതിരായ കവിത; റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ
തിരുവനന്തപുരം: കെ-റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയില്‍ പ്രശസ്‌ത കവി റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ. കവിത എഴുതിയതിന്റ പേരിൽ സൈബർ ആക്രമണം നേരിടുന്ന റഫീഖ് അഹമ്മദിന് പിന്തുണ നൽകുന്നതായി യൂണിയൻ...
യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; സിപിഎം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗ സ്‌ഥലത്ത് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെയും സംഘത്തെയും മർദിച്ച സംഭവത്തിൽ 6 സിപിഎം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്.
മന്ത്രി...
കണ്ണൂരിലെ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം
കണ്ണൂർ: സിൽവർ ലൈൻ വിശദീകരണ യോഗത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ റിജിൽ മാക്കുറ്റിയടക്കം ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്....




































