Tue, Oct 21, 2025
28 C
Dubai
Home Tags Solar case handed over to CBI

Tag: Solar case handed over to CBI

സോളാർ കേസിലെ സിബിഐ അന്വേഷണം; ഭയമില്ലെന്ന് വ്യക്‌തമാക്കി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് സിബിഐ ഏറ്റെടുത്തതിൽ ഭയമില്ലെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേസിൽ ഇടത് സർക്കാരിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാനായില്ലെന്നും, നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും ഉമ്മൻ ചാണ്ടി...

സോളാറിലെ സിബിഐ എഫ്‌ഐആർ; സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: സോളാർ കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണത്തിൽ സത്യം തെളിയുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ രാഷ്‌ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും...

സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ

തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സ്‍ത്രീ നൽകിയ പീഡന പരാതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...

സോളാർ കേസിൽ സിബിഐ അന്വേഷണം; പരാതിക്കാരി ഇന്ന് ഡെൽഹിയിൽ ഹാജരാകാൻ നിർദേശം

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരി ഇന്ന് സിബിഐ ഓഫീസിൽ ഹാജരാകും. ഇന്ന് രണ്ട് മണിയോടെയാണ് ഡെൽഹിയിലെ സിബിഐ ഓഫീസിൽ പരാതിക്കാരി ഹാജരാകുന്നത്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട്...

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളി തിരുവഞ്ചൂർ

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന ജസ്‌റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരു മന്ത്രിക്കെതിരെ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന്...

സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരം, രാഷ്‌ട്രീയ ലക്ഷ്യമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമാണ് എന്നും ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമില്ലെന്നും...

സോളാർ കേസ്; അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കില്ല

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐ പെട്ടെന്ന് എറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാവുന്നു. തിരക്കിട്ട് കേസ് ഏറ്റെടുക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്. സംസ്‌ഥാന സര്‍ക്കാരിന്റെ വിജ്‌ഞാപനം പേഴ്‌സണൽ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം. സോളാര്‍ കേസുകളിൽ അന്വേഷണം എറ്റെടുക്കുക...

കഴിഞ്ഞ അഞ്ച് വര്‍ഷം സർക്കാർ എന്ത് ചെയ്‌തു; ഏത് അന്വേഷണത്തിനും തയാർ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഏത് അന്വേഷണം വന്നാലും നേരിടാന്‍ തയാറാണ്. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം...
- Advertisement -