Fri, May 3, 2024
30 C
Dubai
Home Tags Solar case handed over to CBI

Tag: Solar case handed over to CBI

സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന് പറഞ്ഞ സംസ്‌ഥാന സർക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളെ കബളിപ്പിക്കാൻ ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം...

സോളാർ കേസ് സിബിഐക്ക്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട ഇടതുസർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സർക്കാർ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ...

സിബിഐ എന്നുമുതലാണ് മുഖ്യമന്ത്രിക്ക് വിശ്വസ്‌തരായത്; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അന്വേഷിച്ച കേസാണിത്. സര്‍ക്കാരിന്റെ...

സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി; എ വിജയരാഘവൻ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സംസ്‌ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്‌ട്രീയ നീക്കം എന്ന...

സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍...

ഉമ്മൻ ‌ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, എപി...
- Advertisement -