Tag: solar case
സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ ഹരജിയിൽ വിധി പറയുന്നത് മാറ്റി
കോഴിക്കോട്: സോളാർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ഹരജിയിൽ വിധി പറയുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 11ലേക്കാണ് മാറ്റിവച്ചത്....
സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളി തിരുവഞ്ചൂർ
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന ജസ്‌റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരു മന്ത്രിക്കെതിരെ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന്...
സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരം, രാഷ്‌ട്രീയ ലക്ഷ്യമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമാണ് എന്നും ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമില്ലെന്നും...
സോളാർ കേസ്; അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കില്ല
തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐ പെട്ടെന്ന് എറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാവുന്നു. തിരക്കിട്ട് കേസ് ഏറ്റെടുക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്. സംസ്‌ഥാന സര്‍ക്കാരിന്റെ വിജ്‌ഞാപനം പേഴ്‌സണൽ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം.
സോളാര്‍ കേസുകളിൽ അന്വേഷണം എറ്റെടുക്കുക...
സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി...
കഴിഞ്ഞ അഞ്ച് വര്‍ഷം സർക്കാർ എന്ത് ചെയ്‌തു; ഏത് അന്വേഷണത്തിനും തയാർ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഏത് അന്വേഷണം വന്നാലും നേരിടാന്‍ തയാറാണ്. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം...
സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന് പറഞ്ഞ സംസ്‌ഥാന സർക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളെ കബളിപ്പിക്കാൻ ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം...
സോളാർ കേസ് സിബിഐക്ക്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട ഇടതുസർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സർക്കാർ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ...