Tag: SPORTS NEWS MALAYALAM
ഫിഫ റാങ്കിങ്; മുന്നേറി ഇന്ത്യ, ബ്രസീല്‍ ഒന്നാമത് തന്നെ
സൂയിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നിലവിൽ 104ആം സ്‌ഥാനത്താണ്. റാങ്കിങ്ങിൽ ബ്രസീല്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ്...
നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു
ആംസ്‌റ്റർഡാം: നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരിക്കുകളെ തുടർന്നാണ് താരത്തിന്റെ വിവരമിക്കൽ.
2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം...
ഫിഫ റാങ്കിംഗ്; ഫ്രാന്‍സിന് തിരിച്ചടി, നേട്ടംകൊയ്‌ത് അര്‍ജന്റീന
സൂറിച്ച്: ഫിഫ റാങ്കിംഗിൽ അർജന്റീന മൂന്നാം സ്‌ഥാനത്തേക്കുയർന്നു. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്നാണ് അർജന്റീനയുടെ നേട്ടം. ബ്രസീൽ ഒന്നും ബെൽജിയം രണ്ടും സ്‌ഥാനങ്ങള്‍ നിലനിർത്തിയപ്പോൾ ഇംഗ്ളണ്ട്, ഇറ്റലി, സ്‌പെയ്ൻ, ഹോളണ്ട്, പോർച്ചുഗൽ, ഡെൻമാർക്ക്...
ഇന്ത്യ- അയർലൻഡ് ടി-20; സഞ്‌ജു ടീമിൽ, ഹാർദിക് നായകൻ
മുംബൈ: അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.
അതേസമയം മലയാളി താരം സഞ്‌ജു...
ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, അഭിമാനമായി സഹല്‍
മുംബൈ: ഏഷ്യന്‍ കപ്പ് യോഗ്യതാ മൽസരത്തില്‍ തുടര്‍ച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്‌ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും മലയാളി താരം സഹല്‍ അബ്‌ദുല്‍...
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 നാളെ
കട്ടക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി- 20 മൽസരം നാളെ നടക്കും. കട്ടക്കില്‍ രാത്രി ഏഴിനാണ് മൽസരം. അഞ്ച് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവിൽ 1-0ന് പിന്നിലാണ്. ഡെൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 ഇന്ന്
ഡെൽഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 മൽസരം ഇന്ന് അരങ്ങേറും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഇന്ന് വൈകീട്ട് 7ന് ഡെൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മൽസരം.
രോഹിത്...
‘സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി’; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മിതാലി രാജ് വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ് വിരമിച്ചു. 23 വർഷത്തെ രാജ്യാന്തര കരിയറിനാണ് മിതാലി തിരശീലയിട്ടിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരിയായ മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന...




































