Tue, Feb 24, 2026
25 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

ഇനിമുതല്‍ വനിതാ ഐപിഎല്ലും; നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി

ഡെൽഹി: അടുത്ത വര്‍ഷം മുതല്‍ പുരുഷൻമാരുടെ ഐപിഎല്ലിന് പുറമേ വനിതാ ഐപിഎല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് ബിസിസിഐ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് ധാരണയായതായി ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ്...

‘ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് കളങ്കമേല്‍പ്പിച്ചു’; ജേസണ്‍ റോയിക്കെതിരെ നടപടി

ലണ്ടൻ: ഇംഗ്ളണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് അന്താരാഷ്‌ട്ര മൽസരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. പിഴയും വിധിച്ചിട്ടുണ്ട്. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് താരത്തെ വിലക്കിയതെങ്കിലും...

വിരമിക്കൽ പ്രഖ്യാപിച്ച് ആഷ്‌ലി ബാർട്ടി; കോർട്ട് ഒഴിയുന്നത് ലോക ഒന്നാം നമ്പർ ടെന്നീസ് താരം

കാൻബെറ: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസ്‍ട്രേലിയയുടെ സൂപ്പർ താരം കളമൊഴിയുന്നത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി...

ഐ ലീഗ്; ട്രാവു എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ

കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ ഗോകുലം ട്രാവു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മൽസരം. 4 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി 10 പോയിന്റോടെ പട്ടികയിൽ...

സഹൽ ഇല്ല; നായകനായി ലൂണ, രാഹുലും ടീമിൽ

പനാജി: ഐഎസ്‌എൽ ഫൈനലിൽ ബ്‌ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ കളിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദ് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മലയാളി താരം കെപി രാഹുൽ പ്‌ളേയിങ് ഇലവനിൽ ഇടംപിടിച്ചു. മലയാളികളായ...

ഐഎസ്എല്‍ ഫൈനൽ നാളെ; കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദും നേർക്കുനേർ

ഗോവ: ഐഎസ്എൽ കിരീട പോരാട്ടത്തിന്റെ അവസാന അങ്കത്തിന് നാളെ കേരള ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ. ഗോവയിൽ വൈകിട്ട് ഏഴരക്കാണ് ഫൈനൽ മൽസരത്തിന് വിസിൽ മുഴങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ളാസ്‌റ്റേഴ്‌സും ആദ്യ ഫൈനലിന്...

44ആമത് ചെസ് ഒളിമ്പ്യാഡിന് വേദിയാകാൻ ചെന്നൈ

ചെന്നൈ: 44ആമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ചെന്നൈ നഗരം. ടൂർണമെന്റിന്റെ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും എലൈറ്റ് കളിക്കാർ ഉടൻ ചെന്നൈയിൽ എത്തിച്ചേരുമെന്നാണ് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം...

കപിൽ ദേവിന്റെ റെക്കോർഡിനൊപ്പം എത്തി ബുംറ

ഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ തന്റെ കരിയറില്‍ പുതിയൊരു റെക്കോർഡ് കൂടി കുറിച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ്...
- Advertisement -