Tag: SPORTS NEWS MALAYALAM
അണ്ടർ 19 ലോകകപ്പ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും ബംഗ്ളാദേശും നേർക്കുനേർ
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മൽസരത്തിന്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ...
വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക്
സിംബാബ്‌വെ: വാതുവെപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്.
വാതുവെപ്പിനായി ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചിരുന്നെന്നും...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മെദ്‌വദെവ് ഫൈനലില്‍; എതിരാളി നദാല്‍
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിന്റെ എതിരാളിയായി നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ റഷ്യയുടെ ഡാനിൽ മെദ്‌വദെവ്. ഇന്ന് നടന്ന സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് മെദ്വദെവിന്റെ ഫൈനൽ പ്രവേശനം.
നാലു...
വിൻഡീസ് പരമ്പര; നായകനായി രോഹിത്ത്, ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങൾ
വെസ്‌റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്‌ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡ...
ഐപിഎൽ; പേര് പ്രഖ്യാപിച്ച് ലഖ്‌നൗ ടീം
മുംബൈ: ഐപിഎൽ സീസൺ- 15ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്‌ജീവ് ഗോയങ്കയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. 'ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്' എന്നാണ് ടീമിന്റെ...
സയ്യിദ് മോദി ടൂർണമെന്റ്; കിരീടം ചൂടി പിവി സിന്ധു
ലക്‌നൗ: സയ്യിദ് മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പിവി സിന്ധു. ഉത്തർപ്രദേശിലെ ബാബു ബനാറസി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ മഹാരാഷ്‌ട്ര സ്വദേശിയായ മാളവിക ബൻസോദിനെ...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; അവസാന പോരാട്ടം ഇന്ന്
കേപ് ടൗൺ: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇറങ്ങുന്നു. ഇന്ന് കേപ് ടൗണിലാണ് അവസാന അങ്കം. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റതിനാല്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍...
ഏഷ്യ കപ്പ് വനിതാ ഹോക്കി; ജയിച്ചുകയറി ഇന്ത്യ
ഒമാൻ: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ളക്‌സിൽ നടന്ന ഉൽഘാടന മൽസരത്തിൽ മലേഷ്യയെ തകർത്താണ് ഇന്ത്യ ജയിച്ചുകയറിയത്. എതിരില്ലാത്ത ഒമ്പത്...





































