Tag: SPORTS NEWS MALAYALAM
ഐപിഎൽ; അഹമദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി ആശിഷ് നെഹ്‌റ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ഫ്രാഞ്ചൈസികളിൽ ഒന്നായ അഹമദാബാദിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്‌റ്റൺ ടീമിന്റെ മുഖ്യ ഉപദേഷ്‌ടാവാകും. മുൻ...
കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; ഐ-ലീഗ് നിര്‍ത്തിവെച്ചു
മുംബൈ: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ-ലീഗ് ടൂര്‍ണമെന്റ് അനിശ്‌ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ചുരുങ്ങിയത് ആറ് ആഴ്‌ചയെങ്കിലും കഴിഞ്ഞേ മൽസരങ്ങള്‍ തുടങ്ങൂയെന്ന് ദേശീയ ഫുട്‌ബോള്‍ സംഘടനയായ എഐഎഫ്എഫ് അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്...
രണ്ടാം ടെസ്‌റ്റിൽ കോഹ്‌ലിയില്ല, രാഹുൽ ക്യാപ്‌റ്റൻ; ഇന്ത്യക്ക് ബാറ്റിങ്
ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി കളിക്കില്ല. പുറത്തേറ്റ പരിക്ക് കാരണമാണ് കോഹ്‌ലി പുറത്തായത്. പകരം കെഎൽ രാഹുൽ ക്യാപ്റ്റൻ സ്‌ഥാനത്ത് എത്തി. കോഹ്‌ലിക്ക് പകരം ഹനുമ...
ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു; ചെൽസിക്കെതിരായ മൽസരം നഷ്‌ടമാകും
ലിവർപൂൾ പരിശീലകൻ യുർഗൻ ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു. ക്‌ളോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്‌റൂം സ്‌റ്റാഫുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചു. ഇതോടെ, ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ കളോപ്പ് സൈഡ്‌ലൈനിൽ ഉണ്ടാവില്ല....
ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്വിന്റൺ ഡികോക്ക്
കേപ് ടൗൺ: ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ക്വിന്റൺ ഡികോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് 29കാരനായ താരത്തിന്റെ തീരുമാനം.
ഇന്ത്യക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍...
ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ജയം 113 റൺസിന്
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മൽസരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. 113 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കൻ കളിക്കാർ 191 റണ്‍സ്...
അർജുൻ തെൻഡുൽക്കർ മുംബൈ രഞ്‌ജി ടീമിൽ; വിശദീകരണവുമായി സെലക്‌ടർമാർ
മുംബൈ: രഞ്‌ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇടം നേടിയത് ക്രിക്കറ്റ് ആരാധകർക്കിടെ ഏറെ ചർച്ചയായിരുന്നു. സച്ചിന്റെ മകൻ ആയതുകൊണ്ടാണ് അർജുൻ ടീമിൽ ഇടം നേടിയത് എന്നായിരുന്നു...
ഐഎസ്എൽ; വിജയം തുടരാൻ മഞ്ഞപ്പട, എതിരാളി ജംഷഡ്‌പൂർ
ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരളാ ബ്ളാസ്‌റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. കരുത്തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളി. രാത്രി 7.30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം.
കഴിഞ്ഞ ആറ് മൽസരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത...





































