Tag: SPORTS NEWS MALAYALAM
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം നാളെ ആരംഭിക്കും
കേപ് ടൗൺ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്‌റ്റ് മൽസരത്തിന് ഇക്കുറി ഡർബന് പകരം സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്ട് പാർക്ക് സ്‌റ്റേഡിയമാണ് വേദിയാവുക.
26 മുതൽ ഈ മാസം...
ഐഎസ്എൽ; ഒഡിഷയും ഗോവയും ഇന്ന് ഏറ്റുമുട്ടും
ഗോവ: ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ എഫ്‌സി- എഫ്‌സി ഗോവ പോരാട്ടം. വൈകിട്ട് ഏഴരയ്‌ക്ക് തിലക് മൈതാനിലാണ് മൽസരം അരങ്ങേറുക.
വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് ഒഡിഷ ഇന്ന് കളത്തിലിറങ്ങുക. ആദ്യ രണ്ട് മൽസരവും ജയിച്ച ഒഡിഷയ്‌ക്ക്...
ഡെറിക് പെരേര എഫ്‌സി ഗോവയുടെ പരിശീലകൻ
ഡെൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എഫ്‌സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര. യുവാൻ ഫെറാൻഡോ ക്ളബ് വിട്ടതിന്റെ ഒഴിവിലേക്കാണ് പെരേര എത്തുന്നത്. ഗോവയുടെ ടെക്‌നിക്കൽ ഡയറക്‌ടറും റിസർവ് ടീം പരിശീലകനുമായിരുന്നു പെരേര....
ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ടീം ദക്ഷിണാഫ്രിക്കയിൽ എത്തി
കേപ് ടൗൺ: ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് കളിക്കാർ ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഡിസംബർ 26ന് പരമ്പര ആരംഭിക്കും. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന പരമ്പരക്കുള്ള...
കമ്മിൻസ് ഐസൊലേഷനിൽ; ആഷസിൽ ഓസ്‌ട്രേലിയയെ നയിക്കാൻ സ്‌മിത്ത്
അഡ്‌ലെയ്‌ഡ്: ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ സ്‌റ്റീവ് സ്‌മിത്ത് നയിക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഐസൊലേഷനിൽ പ്രവേശിച്ചതോടെയാണ് സ്‌മിത്ത് രംഗത്തെത്തിയത്.
കോവിഡ് പോസിറ്റിവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസ് രണ്ടാം ടെസ്‌റ്റിൽ നിന്ന്...
ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഹിത്തിന് പരിക്ക്; രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്‌ഥാനത്തേക്ക് കെഎൽ രാഹുലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന്...
ഹൃദ്രോഗം; സെർജിയോ അഗ്യൂറോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു
ബാഴ്‌സലോണ: സ്‌പാനിഷ് ക്ളബ് ബാഴ്‌സലോണയുടെ അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് വിരമിക്കൽ. ബുധനാഴ്‌ച നൗ ക്യാംപിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ താരം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....
അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ; റെക്കോർഡ് കുറിച്ച് അലക്‌സ് കാരി
ബ്രിസ്ബൻ: അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
ബ്രിസ്ബനിൽ...





































