Fri, Jan 23, 2026
19 C
Dubai
Home Tags Sports News

Tag: Sports News

രണ്ടാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ലോർഡ്‌സിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30ന് മൽസരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്‌തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന....

ഐസിസി റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

മുംബൈ: ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ നേട്ടംകൊയ്‌ത് ഇന്ത്യൻ താരങ്ങൾ. പേസർ ജസ്‌പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ബുംറ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്‌ഥാനത്തെത്തി....

ഐസിസി ഏകദിന റാങ്കിംഗ്; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ. പാകിസ്‌ഥാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്‌ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്‌ഥാന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ളണ്ട്...

ശ്രീലങ്കയ്‌ക്ക് ഏഷ്യാ കപ്പ് വേദി നഷ്‌ടമായേക്കും

കൊളംബോ: ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്. ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് റിപ്പോർട്. ഈ വർഷം ഓഗസ്‌റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്ക അല്ലെങ്കിൽ...

ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും

ലണ്ടൻ: ടി-20 ക്രിക്കറ്റ് പരമ്പരയില്‍ കരുത്തരായ ഇംഗ്ളണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആവേശം അടങ്ങുംമുമ്പ് ഇന്ത്യയ്‌ക്ക് ഏകദിന പരീക്ഷണം. ഇംഗ്ളണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്‌ക്ക് ചൊവ്വാഴ്‌ച കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട്...

ഇംഗ്ളണ്ടിനെതിരായ രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ ടി-20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മൽസരം ഇന്ന്. ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യ ടി-20യില്‍ നിന്ന് വ്യത്യസ്‍തമായി അടിമുടി മാറ്റവുമായാണ്...

വിംബിൾഡൺ; നദാൽ പിൻമാറി, കിർഗിയോസ് ഫൈനലിൽ

ലണ്ടൻ: വിംബിൾഡൺ സെമിയിൽ നിന്ന് സ്‌പാനിഷ് താരം റാഫേൽ നദാൽ പിൻമാറി. ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ പേശികൾക്കേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. ഇതോടെ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസ് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു. നിക്ക്...

ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്

കോഴിക്കോട്: ഐ ലീഗ് ചാംപ്യന്‍മാരായ ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്. കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്ന റിച്ചാര്‍ഡ് ടോവയെയാണ് പുതിയ കോച്ചായി നിയമിച്ചത്. സ്‌ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച്...
- Advertisement -