Tag: Sports News
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 നാളെ
കട്ടക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി- 20 മൽസരം നാളെ നടക്കും. കട്ടക്കില്‍ രാത്രി ഏഴിനാണ് മൽസരം. അഞ്ച് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവിൽ 1-0ന് പിന്നിലാണ്. ഡെൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍...
ഏഷ്യൻ കപ്പ് യോഗ്യത; വിജയം തേടി ഇന്ത്യ ഇന്നിറങ്ങും
കൊൽക്കത്ത: ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും. രാത്രി 8.30ന് സാൾട്ട് ലേക്കിൽ നടക്കുന്ന മൽസരത്തിൽ അഫ്‌ഗാനിസ്‌ഥാനാണ് എതിരാളി. ഡി ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്താണ്...
പിഎസ്‌ജി പരിശീലക സ്‌ഥാനത്തേക്ക് സിദാൻ വരില്ലെന്ന് റിപ്പോർട്
പാരിസ്: റയൽ മാഡ്രിഡിന്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ ഫ്രഞ്ച് കളാബ് പാരിസ് സെന്റ് ജർമന്റെ പരിശീലകനാവില്ലെന്ന് അദ്ദേഹത്തിൻ്റെ ഉപദേശകൻ അലയ്ൻ മിഗ്ളിസിയോ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സിദാനെയോ തന്നെയോ പിഎസ്‌ജി ബന്ധപ്പെട്ടിട്ടില്ലെന്നും...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 ഇന്ന്
ഡെൽഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 മൽസരം ഇന്ന് അരങ്ങേറും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഇന്ന് വൈകീട്ട് 7ന് ഡെൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മൽസരം.
രോഹിത്...
ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ-കംബോഡിയ മൽസരം ഇന്ന്
ന്യൂഡെൽഹി: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി എട്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ കംബോഡിയയാണ് എതിരാളികൾ. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്‌ഥാനങ്ങൾക്കായി പൊരുതുന്നത്...
എസ്‌റ്റോണിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന; ആറാടി മെസി
സ്‌പെയിൻ: ഫൈനലിസിമ കിരീടത്തിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുൻപേ ആരാധകർക്ക് വീണ്ടും ആഘോഷരാവ് സമ്മാനിച്ച് മെസിയും സംഘവും. സൗഹൃദ മൽസരത്തില്‍ എസ്‌റ്റോണിയയെയാണ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അര്‍ജന്റീന തകർത്തത്. അര്‍ജന്റീനയ്‌ക്ക് വേണ്ടി അഞ്ച് വട്ടവും...
ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്‌ളാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21...
ഫ്രഞ്ച് ഓപ്പണ്‍; വനിതാ ചാമ്പ്യനായി ഇഗാ ഷ്വാൻടെക്
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ലോക ഒന്നാം നമ്പർതാരം പോളണ്ടിന്റെ ഇഗാ ഷ്വാൻടെക്. അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാൻടെക് കിരീം നേടിയത്....






































