Mon, Jun 15, 2026
30.3 C
Dubai
Home Tags Sports News

Tag: Sports News

അവസാന ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

എഡ്ജ്ബാസ്‌റ്റണ്‍: ഇംഗ്ളണ്ടിനെതിരെ അവസാന ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍. റിഷഭ് പന്ത്(146), രവീന്ദ്ര ജേഡജ (104) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ...

സ്വന്തം ദേശീയ റെക്കോർഡ് വീണ്ടും തിരുത്തി നീരജ് ചോപ്ര

സ്‌റ്റോക്ഹോം: ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കി. 89.94 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര രണ്ടാം സ്‌ഥാനത്തെത്തിയത്. 90.31 മീറ്റർ ദൂരം കണ്ടെത്തിയ...

എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ് ഇന്ന് മുതൽ; ഇന്ത്യയ്‌ക്ക് കടുപ്പമേറും

ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്‌റ്റ് ഇന്ന്. ബർമിങ്‌ഹാമിലെ എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മൽസരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിനും കീഴിൽ ടെസ്‌റ്റ്...

എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ്; ഇംഗ്ളണ്ട് പ്ളേയിങ് ഇലവനെ പ്രഖ്യാപിച്ചു

ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്‌റ്റ് മൽസരത്തിനുള്ള ഇംഗ്ളണ്ട് പ്ളേയിങ് ഇലവനെ പ്രഖ്യാപിച്ചു. വെറ്ററൻ പേസർമാരായ ജെയിംസ് ആൻഡേഴ്‌സണും സ്‌റ്റുവർട്ട് ബ്രോഡും ടീമിലുണ്ട്. പരുക്കേറ്റതിനാൽ ന്യൂസീലൻഡിനെതിരായ അവസാന ടെസ്‌റ്റ് മൽസരത്തിൽ ആൻഡേഴ്‌സൺ കളിച്ചിരുന്നില്ല. കഴിഞ്ഞ വർഷം...

മലേഷ്യ ഓപ്പണ്‍; കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. തായ്‌ലന്‍ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്‌സാണിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപിന്റെ തോൽവി. സ്‌കോര്‍ 21-19, 21-10. ഇതിനിടെ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-...

എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ്; ഇന്ത്യയെ ബുമ്ര നയിക്കും

ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റിൽ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും. ലെസ്‌റ്ററിനെതിരായ പരിശീലന മൽസരത്തിനിടെ കോവിഡ് ബാധിതനായ ക്യാപ്റ്റൻ രോഹിത് ശർമ രോഗ വിമുക്‌തനാവാത്ത സാഹചര്യത്തിലാണ് പുതിയ നായകനെ തിരഞ്ഞെടുത്തത്....

മലേഷ്യ ഓപ്പൺ ഇന്നുമുതൽ; എച്ച്എസ് പ്രണോയ്, പിവി സിന്ധു ആദ്യമിറങ്ങും

ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. സിംഗിള്‍സില്‍ പിവി സിന്ധു മാത്രമാണ് സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. ഇന്തോനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, തായ്‌ലന്‍ഡിന്റെ പോണ്‍പോവീ ആണ്...

അയർലൻഡിന് എതിരെ ഇന്ത്യയുടെ രണ്ടാം ടി-20 ഇന്ന്

ഡബ്ളിൻ: അയർലൻഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ളിനിലെ മലഹിഡെ ക്രിക്കറ്റ് ക്ളബിലാണ് ഇന്ത്യ- അയർലൻഡ് രണ്ടാം ടി-20 മൽസരം നടക്കുക. പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദ്...
- Advertisement -