Mon, Jun 15, 2026
30.3 C
Dubai
Home Tags Sports News

Tag: Sports News

ടി-20: ഇന്ത്യയെ പിടിച്ചുകെട്ടി ശ്രീലങ്ക; 139 റൺസ് വിജയലക്ഷ്യം

ഡെൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ശ്രീലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 139 റൺസ്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടി. ആദ്യ രണ്ട് മൽസരങ്ങളും...

അയർലൻഡിന് എതിരായ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ഡബ്ളിന്‍: അയര്‍ലന്‍ഡിന് എതിരായ ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് നടക്കും. രാത്രി 9 മണിക്കാണ് മൽസരം തുടങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍...

ഫിഫ റാങ്കിങ്; മുന്നേറി ഇന്ത്യ, ബ്രസീല്‍ ഒന്നാമത് തന്നെ

സൂയിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നിലവിൽ 104ആം സ്‌ഥാനത്താണ്. റാങ്കിങ്ങിൽ ബ്രസീല്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ്...

റൊമേലു ലുക്കാക്കു സീരി എയിലേക്ക് മടങ്ങുന്നു; കൂടുമാറ്റം ഇന്റർ മിലാനിലേക്ക്

മിലാൻ: ചെല്‍സി താരം റൊമേലു ലുക്കാക്കു ഇന്റര്‍മിലാനിലേക്ക്. ലോണ്‍ അടിസ്‌ഥാനത്തില്‍ അടുത്ത സീസണില്‍ ഇറ്റലിയില്‍ കളിക്കും. ഇന്റര്‍മിലാന് സീരി എ കിരീടം സമ്മാനിച്ചാണ് റൊമേലു ലുക്കാക്കു കഴിഞ്ഞ തവണ ചെല്‍സിയിലെത്തിയത്. കൈമാറ്റത്തുകയില്‍ ക്ളാബ്...

മലയാളി താരം ആഷിഖ് കരുണിയൻ ബെംഗളൂരു എഫ്‍സി വിട്ടു

ബെംഗളൂരു: മലയാളി മുന്നേറ്റ താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്‍സി ഐഎസ്എൽ ക്ളബ് വിട്ടു. താരം ക്ളബ് വിട്ട വിവരം ബെംഗളൂരു എഫ്‍സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന...

നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു

ആംസ്‌റ്റർഡാം: നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരിക്കുകളെ തുടർന്നാണ് താരത്തിന്റെ വിവരമിക്കൽ. 2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20 പരമ്പര; ഇന്ത്യയ്‌ക്ക് ഇന്ന് നിർണായകം

ന്യൂഡെൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം മൽസരം ഇന്ന്. വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കുമെന്നതിനാല്‍ ആവേശകരമായ മൽസരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവില്‍ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യത്തെ രണ്ട് മൽസരങ്ങളില്‍...

സാദിയോ മാനേ ലിവർപൂൾ വിടും; കരാർ തീരുമാനമായി

ലണ്ടൻ: സൂപ്പര്‍താരം സാദിയോ മാനേ ലിവര്‍പൂള്‍ വിടും. ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിലേക്കാണ് മാനേ കൂടുമാറുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുകയെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട് ചെയ്‌തു....
- Advertisement -