Mon, Jun 15, 2026
30.3 C
Dubai
Home Tags Sports News

Tag: Sports News

ശ്രീലങ്കയ്‌ക്ക് ഏഷ്യാ കപ്പ് വേദി നഷ്‌ടമായേക്കും

കൊളംബോ: ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്. ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് റിപ്പോർട്. ഈ വർഷം ഓഗസ്‌റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്ക അല്ലെങ്കിൽ...

ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും

ലണ്ടൻ: ടി-20 ക്രിക്കറ്റ് പരമ്പരയില്‍ കരുത്തരായ ഇംഗ്ളണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആവേശം അടങ്ങുംമുമ്പ് ഇന്ത്യയ്‌ക്ക് ഏകദിന പരീക്ഷണം. ഇംഗ്ളണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്‌ക്ക് ചൊവ്വാഴ്‌ച കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട്...

ഇംഗ്ളണ്ടിനെതിരായ രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ ടി-20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മൽസരം ഇന്ന്. ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യ ടി-20യില്‍ നിന്ന് വ്യത്യസ്‍തമായി അടിമുടി മാറ്റവുമായാണ്...

വിംബിൾഡൺ; നദാൽ പിൻമാറി, കിർഗിയോസ് ഫൈനലിൽ

ലണ്ടൻ: വിംബിൾഡൺ സെമിയിൽ നിന്ന് സ്‌പാനിഷ് താരം റാഫേൽ നദാൽ പിൻമാറി. ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ പേശികൾക്കേറ്റ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. ഇതോടെ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസ് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു. നിക്ക്...

ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്

കോഴിക്കോട്: ഐ ലീഗ് ചാംപ്യന്‍മാരായ ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്. കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്ന റിച്ചാര്‍ഡ് ടോവയെയാണ് പുതിയ കോച്ചായി നിയമിച്ചത്. സ്‌ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച്...

പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്; ചരിത്രം

വെല്ലിങ്‌ടൺ: പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പുവെച്ചു....

ഖത്തർ ലോകകപ്പ്; ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ന് മുതൽ അവസരം

ഖത്തർ: ലോകകപ്പ് ഫുട്ബോള്‍ മൽസരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍...

എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ്; പിടിമുറുക്കി ഇന്ത്യ, മൂന്നാം ദിനം നിർണായകം

ബർമിങ്ഹാം: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റില്‍ മൂന്നാം ദിനമായ ഇന്ന് നിർണായകമാവും. മഴ കാരണം ഭൂരിഭാഗം സമയവും നഷ്‌ടമായ രണ്ടാം ദിവസത്തെ കളിയവസാനിച്ചപ്പോള്‍ ഇംഗ്ളണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ വീഴ്‌ത്തിക്കഴിഞ്ഞു. രണ്ടാം ദിനം...
- Advertisement -