Tag: Sports News
സാഹയെ ഭീഷണിപ്പെടുത്തി; ബോറിയ മജുംദാറിന് 2 വർഷം വിലക്ക്
കൊൽക്കത്ത: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക്. സംഭവത്തില്‍ ബോറിയ കുറ്റക്കാരനാണെന്ന് ബിസിസിഐ നിയോഗിച്ച മൂന്നംഗ കമ്മിറ്റി...
ഐപിഎൽ; രാജസ്‌ഥാന് ഇന്ന് കൊൽക്കത്ത എതിരാളി
മുംബൈ: ഐപിഎലിൽ രാജസ്‌ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരാളി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. 9 മൽസരങ്ങളിൽ 6 ജയം സഹിതം 12 പോയിന്റുള്ള രാജസ്‌ഥാൻ റോയൽസ്...
സന്തോഷ് ട്രോഫി; കിരീടം തേടി കേരളം ഇന്നിറങ്ങും
മലപ്പുറം: സന്തോഷ് ട്രോഫി കലാശപ്പോര് ഇന്ന്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992,...
ലാലിഗയിൽ റയലിന് രാജകീയ കിരീടധാരണം
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. മുപ്പത്തിനാലാം റൗണ്ടില്‍ എസ്‌പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ബ്രസീലിയന്‍ താരം റോഡ്രിഗോ രണ്ടു ഗോള്‍ നേടിയപ്പോള്‍ മാര്‍കോ...
ഐപിഎൽ; ഇന്ന് മുംബൈ- രാജസ്‌ഥാൻ പോരാട്ടം
മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മൽസരത്തിൽ സഞ്‌ജു സാംസണിന്റെ രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. തൊട്ടതെല്ലാം പിഴച്ച്...
ഐപിഎൽ; ലക്‌നൗ ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും
മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് ലക്‌നൗ സൂപ്പർ ജയന്റസിനെ നേരിടും. പൂനെയിലെ എംസിഎ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. പോയിന്റ് പട്ടികയിൽ ലക്‌നൗ നാലാം സ്‌ഥാനത്തും പഞ്ചാബ് ഏഴാം സ്‌ഥാനത്തുമാണ്. ഇരു...
യുവേഫ ചാംപ്യന്‍സ് ആദ്യപാദ സെമി; വിയ്യാറയലിന് പൂട്ടിട്ട് ലിവര്‍പൂള്‍
ലിവര്‍പൂള്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ജയം നേടി ലിവര്‍പൂൾ. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം.
സാദിയോ മാനെ ഒരു ഗോള്‍ നേടിയപ്പോൾ മറ്റൊരു ഗോള്‍ വിയ്യാറയല്‍ താരം...
ചാമ്പ്യൻസ് ലീഗ്; റയലിനെ തോൽപിച്ച് മാഞ്ചസ്‌റ്റർ സിറ്റി
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്‌റ്റർ സിറ്റി-റയല്‍ മാഡ്രിഡ് സെമിയുടെ ആദ്യപാദത്തില്‍ ഗോള്‍മഴ. ഏഴ് ഗോള്‍ പിറന്ന മൽസരത്തില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്‍പിച്ച് മുന്‍തൂക്കം നേടി. സിറ്റിക്കായി കെവിന്‍...




































