Tag: Sports News
പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ സിറ്റി ഒന്നാം സ്‌ഥാനത്ത്
ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനത്തിനെതിരായ മൽസരം സമനിലയിലായതോടെ കിരീടം പേരാട്ടം ഫോട്ടോഫിനിഷിലേക്ക്. 35 മൽസരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിനെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളി സിറ്റി ഒന്നാമതെത്തി. ന്യൂകാസിലിനെതിരെ 18ആം മിനിറ്റില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി...
ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ
മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും. പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മൽസരം. മുംബൈയിൽ...
ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ
മുംബൈ: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മൽസരങ്ങളും മൂന്ന് ഏകദിന മൽസരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. ടി-20 മൽസരങ്ങൾ...
ഐ ലീഗ്; ഗോകുലം കേരള കിരീടത്തിലേക്ക്
കോഴിക്കോട്: ഐ ലീഗില്‍ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ളബായ ഗോകുലം കേരള എഫ്‌സി. ശേഷിക്കുന്ന 3 മൽസരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ...
സാഹയെ ഭീഷണിപ്പെടുത്തി; ബോറിയ മജുംദാറിന് 2 വർഷം വിലക്ക്
കൊൽക്കത്ത: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക്. സംഭവത്തില്‍ ബോറിയ കുറ്റക്കാരനാണെന്ന് ബിസിസിഐ നിയോഗിച്ച മൂന്നംഗ കമ്മിറ്റി...
ഐപിഎൽ; രാജസ്‌ഥാന് ഇന്ന് കൊൽക്കത്ത എതിരാളി
മുംബൈ: ഐപിഎലിൽ രാജസ്‌ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരാളി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. 9 മൽസരങ്ങളിൽ 6 ജയം സഹിതം 12 പോയിന്റുള്ള രാജസ്‌ഥാൻ റോയൽസ്...
സന്തോഷ് ട്രോഫി; കിരീടം തേടി കേരളം ഇന്നിറങ്ങും
മലപ്പുറം: സന്തോഷ് ട്രോഫി കലാശപ്പോര് ഇന്ന്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992,...
ലാലിഗയിൽ റയലിന് രാജകീയ കിരീടധാരണം
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. മുപ്പത്തിനാലാം റൗണ്ടില്‍ എസ്‌പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ബ്രസീലിയന്‍ താരം റോഡ്രിഗോ രണ്ടു ഗോള്‍ നേടിയപ്പോള്‍ മാര്‍കോ...




































