Tag: Sports News
തോമസ് കപ്പ് ബാഡ്‌മിന്റണ്‍; ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തോമസ് കപ്പ് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.
‘കന്നി തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
തോമസ് കപ്പ് ബാഡ്‌മിന്റൺ; ഇന്ത്യ ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങും
തായ്‌ലാൻഡ്: തോമസ് കപ്പ് ബാഡ്‌മിന്റണിൽ ഇന്ത്യയ്‌ക്ക് ഇന്ന് ചരിത്ര ഫൈനൽ. ഉച്ചയ്‌ക്ക് നടക്കുന്ന സ്വർണപ്പോരാട്ടത്തിൽ 14 വട്ടം ചാമ്പ്യൻമാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇഞ്ചോടിഞ്ച് സെമി ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഡെൻമാർക്കിനെ 3-2ന്...
ഐ-ലീഗ് കിരീടം തേടി ഗോകുലം കേരള ഇന്ന് ഇറങ്ങും
കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് വിജയിയെ ഇന്ന് അറിയാം. കലാശപ്പോരിൽ ഗോകുലം കേരള എഫ്‍സി, കരുത്തരായ മുഹമ്മദൻ എസ്‌സിനെ നേരിടും. മുഹമ്മദനെതിരെ സമനില വഴങ്ങിയാലും, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഗോകുലം...
സന്തോഷ് ട്രോഫി; കേരള ടീമിന് പരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
കൊച്ചി: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍, ഹെഡ് കോച്ച്, അസിസ്‌റ്റന്റ് കോച്ച്, ഗോള്‍കീപ്പര്‍ ട്രെയിനര്‍...
റോബർട്ട് ലെവൻഡോസ്‌കി ബയേൺ വിട്ടേക്കും
ബെർലിൻ: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേൺ മ്യൂണിക്ക് വിടുന്നു. കരാര്‍ പുതുക്കാന്‍ താതാപര്യമില്ലെന്ന് ലെവന്‍ഡോസ്‌കി ജര്‍മന്‍ ക്ളബിനെ അറിയിച്ചു. ബാഴ്‌സലോണയിലേക്ക് താരം മാറുമെന്നാണ് സൂചന. ബൊറൂസിയയിൽ നിന്ന് 2014ലാണ് ബയേണിലെത്തിയത്.
ലെവന്‍ഡോസ്‌കിയുമായുള്ള കരാര്‍...
ഐപിഎൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. വൈകീട്ട് ഏഴരയ്‌ക്ക് മുംബൈയിലാണ് മൽസരം. ഇന്ന് തോറ്റാല്‍ പ്ളേ ഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ...
ഫബിനോയ്‌ക്ക് പരിക്ക്; ലിവർപൂളിന് തിരിച്ചടി
പാരീസ്: പ്രീമിയർ ലീഗിൽ ഇംഗ്ളീഷ് ക്‌ളബായ ലിവർപൂളിന് കനത്ത തിരിച്ചടി. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് അവരുടെ പ്രധാന മിഡ്‌ഫീൽഡർ ആയ ഫബിനോയ്‌ക്ക് പരിക്കേറ്റതാണ് ടീമിനെ കുഴക്കുന്നത്.
പ്രീമിയർ ലീഗിലെ ആസ്‌റ്റൺ വില്ലക്ക്...
മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഹാലണ്ട്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പാരീസ്: ബുണ്ടസ് ലിഗ ടീം ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്‌ച നടക്കുന്ന ബുണ്ടസ് ലീഗിലെ...





































