Mon, Jun 15, 2026
31.7 C
Dubai
Home Tags Sports News

Tag: Sports News

ഫ്രഞ്ച് ഓപ്പൺ; ജോക്കോവിച്ചിനെ തകർത്ത് നദാൽ

ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട...

ഐപിഎൽ കിരീടം; പിന്നാലെ ഇന്ത്യൻ നായക സ്‌ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയുടെ പേരും

അഹമ്മദാബാദ്: ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി തന്റെ തിരിച്ചുവരവ് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ഫൈനലിലെ പ്‌ളയർ ഓഫ് ദി മാച്ചും ഹാർദിക് തന്നെയായിരുന്നു. മൂന്നാം തവണയാണ്...

ചെസ്സബിൾ മാസ്‌റ്റേഴ്‌സ്‌ ഫൈനലിൽ കടന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ പ്രജ്‌ഞാനന്ദ

ചെന്നൈ: 16കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്‌ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഒരു മൽസരം...

ഐപിഎൽ ആദ്യ പ്ളേ ഓഫിൽ ഇന്ന് രാജസ്‌ഥാൻ-ഗുജറാത്ത്‌ പോരാട്ടം

മുംബൈ: പതിനഞ്ചാമത് ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമിനെ ചൊവ്വാഴ്‌ച അറിയാം. വൈകീട്ട് 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിൽ രാജസ്‌ഥാൻ റോയൽസ് കരുത്തരായ ഗുജറാത്ത്...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു ഇല്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്ന ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മൽസരങ്ങളുള്ള പര്യടനത്തിനായി 18 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്‌പ്രീത്...

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഹൈദരാബാദ് പോരാട്ടം

മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ളേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. ഇതുവരെ 13 മൽസരം വീതം...

ഖത്തർ ലോകകപ്പ്; ചരിത്രത്തിൽ ആദ്യമായി കളി നിയന്ത്രിക്കാൻ വനിതകളും

ദോഹ: ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്. ആകെ ആറ് വനിതാ റഫറിമാരാണ് ഖത്തറിൽ കളി നിയന്ത്രിക്കുക. ഇതിൽ മൂന്ന്...

ചെന്നൈക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകർത്ത് ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ 7 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയം. ഒന്നാം സ്‌ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മൽസരങ്ങളില്‍ നിന്ന്...
- Advertisement -