Tag: Sports News
വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു
പനാജി: ഐഎസ്എല്ലിൽ അപ്രതീക്ഷിത കോവിഡ് വ്യാപനം പിന്നോട്ട് വലിച്ച പോരാട്ടവീര്യം വീണ്ടെടുക്കാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു. വൈകീട്ട് 7.30 നടക്കുന്ന നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും.
10 മൽസരങ്ങൾ നീണ്ട അപരാജിത...
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി
ഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്‌ചയാണ് 29കാരിയായ കമലാ ദേവി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 36 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള കമലാ...
ഐഎസ്എൽ; ശക്‌തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈ എടികെയെ നേരിടും
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ളാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് മുൻ കിരീട ജേതാക്കളായ എടികെ മോഹൻബഗാന് എതിരെ ഇറങ്ങുന്നു. സീസണിന്റെ തുടക്കത്തിൽ മിന്നുംഫോം പ്രകടിപ്പിച്ച മുംബൈ...
വെസ്‌റ്റ് ഇൻഡീസിനെതിരായ പരമ്പര; ഇന്ത്യൻ ടീമിന് കോവിഡ് തിരിച്ചടി
ഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോവിഡ് തിരിച്ചടി. ശിഖര്‍ ധവാന്‍ ഉൾപ്പടെ എട്ട് താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട് ചെയ്‌തു.
ഫെബ്രുവരി ആറിന് ആദ്യ ഏകദിന മൽസരം നടക്കാനിരിക്കെയാണ് ഇന്ത്യന്‍...
ലോകകപ്പ് യോഗ്യത; പരാഗ്വായെ ഗോൾമഴയിൽ മുക്കി ബ്രസീൽ മുന്നോട്ട്
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ പരാഗ്വാക്കെതിരെ 4-0ന്റെ മിന്നും വിജയവുമായി ബ്രസീൽ. ഈ വർഷത്തെ യോഗ്യത മൽസരങ്ങളിൽ മികച്ച ഫോമിലായിരുന്ന ടീം കഴിഞ്ഞ മൽസരത്തിലേറ്റ അപ്രതീക്ഷിത സമനിലയുടെ ക്ഷീണം ഇന്നത്തെ...
അണ്ടര്‍ 19 ലോകകപ്പ്; ഇന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം, ലക്ഷ്യം ഫൈനൽ
ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്.
കോവിഡ് മൂലം പുറത്തിരുന്ന...
വെസ്‌റ്റ് ഇൻഡീസിന് എതിരായ പരമ്പര; മലയാളി താരം എസ് മിഥുൻ റിസർവ് ടീമിൽ
മുംബൈ: വെസ്‌റ്റ് ഇൻഡീസിന് എതിരായുള്ള ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്‌പിന്നർ എസ് മിഥുൻ സ്‌ഥാനം പിടിച്ചു. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്‌ഥാനം പിടിച്ചിരിക്കുന്നത്.
ഏഴംഗ റിസർവ്...
ഐഎസ്എൽ; ഹൈദരാബാദിന് ഇന്ന് നോർത്ത് ഈസ്‌റ്റ് വെല്ലുവിളി
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മൽസരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ്‌സി നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് 7.30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. അവസാന മൂന്ന് ഏറ്റുമുട്ടലുകളിലും...





































