Tag: Sports News
അണ്ടർ 19 ലോകകപ്പ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും ബംഗ്ളാദേശും നേർക്കുനേർ
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മൽസരത്തിന്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ...
വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക്
സിംബാബ്‌വെ: വാതുവെപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്.
വാതുവെപ്പിനായി ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചിരുന്നെന്നും...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മെദ്‌വദെവ് ഫൈനലില്‍; എതിരാളി നദാല്‍
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിന്റെ എതിരാളിയായി നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ റഷ്യയുടെ ഡാനിൽ മെദ്‌വദെവ്. ഇന്ന് നടന്ന സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് മെദ്വദെവിന്റെ ഫൈനൽ പ്രവേശനം.
നാലു...
ലോകകപ്പ് യോഗ്യത; അർജന്റീനയും ബ്രസീലും നാളെ ഇറങ്ങുന്നു
ബ്യൂണസ് ഐറിസ്: തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് ഇക്വഡോറും അര്‍ജന്റീനയ്‌ക്ക് ചിലിയുമാണ് എതിരാളികള്‍. സൂപ്പർതാരങ്ങളായ ലയണല്‍ മെസിയും...
വിൻഡീസ് പരമ്പര; നായകനായി രോഹിത്ത്, ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങൾ
വെസ്‌റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്‌ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡ...
ഐസിസി ഏകദിന റാങ്കിംഗ്; രണ്ടാം സ്‌ഥാനം നിലനിർത്തി വിരാട് കോഹ്‌ലി
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്‌ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നേടിയ 116 റൺസോടെയാണ് കോഹ്‌ലി രണ്ടാം സ്‌ഥാനത്ത് തുടരുന്നത്. പാകിസ്‌ഥാൻ നായകൻ ബാബർ അസമാണ്...
വനിതാ ഏഷ്യകപ്പ് സെമിഫൈനൽ; ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരിടും
മസ്‌കറ്റ്: വനിതാ ഏഷ്യകപ്പ് ഹോക്കി സെമിഫൈനലിൽ ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരിടും. പൂൾ എയിൽ ജപ്പാനു പിന്നിൽ രണ്ടാം സ്‌ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മൽസരത്തിൽ മലേഷ്യയെ 9-0ന് തോൽപിച്ച ഇന്ത്യ...
ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-രാജീവ് സഖ്യം പുറത്ത്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് വിഭാഗം ക്വാർട്ടർ ഫൈനലിൽ സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജേസൺ കുബ്ളർ-ജാമി ഫൗർലിസ് സഖ്യമാണ് ഇന്തോ-അമേരിക്കൻ ജോഡിയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...






































