Tag: Sports News
ഐഎസ്എൽ; തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ, വെല്ലുവിളി ഉയർത്തി നോർത്ത് ഈസ്‌റ്റ്
പനാജി: ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി, നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകീട്ട് 7.30നാണ് മൽസരം. മുംബൈ സീസണിൽ 11ഉം നോര്‍ത്ത് ഈസ്‌റ്റ് 13ഉം മൽസരങ്ങൾ വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസണിൽ ആദ്യമായി...
ഐപിഎൽ; പേര് പ്രഖ്യാപിച്ച് ലഖ്‌നൗ ടീം
മുംബൈ: ഐപിഎൽ സീസൺ- 15ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്‌ജീവ് ഗോയങ്കയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. 'ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്' എന്നാണ് ടീമിന്റെ...
ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന
ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ താരം സ്‌മൃതി മന്ദാന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 38.86...
ഐഎസ്എൽ; ജയം ലക്ഷ്യമിട്ട് ഹൈദരാബാദ്, എതിരാളി ഈസ്‌റ്റ് ബംഗാൾ
പനാജി: ഐഎസ്എല്ലിൽ ഇന്ന് ആവേശപ്പോരാട്ടം. തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ എസ്‌സി ഈസ്‌റ്റ് ബംഗാൾ ഹൈദരാബാദ് എഫ്‌സിയെ നേരിടും. 11 മൽസരങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഈസ്‌റ്റ് ബംഗാൾ സീസണിലെ അവരുടെ...
സയ്യിദ് മോദി ടൂർണമെന്റ്; കിരീടം ചൂടി പിവി സിന്ധു
ലക്‌നൗ: സയ്യിദ് മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പിവി സിന്ധു. ഉത്തർപ്രദേശിലെ ബാബു ബനാറസി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ മഹാരാഷ്‌ട്ര സ്വദേശിയായ മാളവിക ബൻസോദിനെ...
അണ്ടർ-19 ലോകകപ്പ്; ഉഗാണ്ടക്ക് എതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
ട്രിനിഡാഡ്: അണ്ടര്‍-19 ലോകകപ്പിൽ ഉഗാണ്ടയെ 326 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കുതിക്കുന്നു. ഇന്ത്യയുടെ 405 റണ്‍സ് പിന്തുടര്‍ന്ന ഉഗാണ്ട വെറും 79 റണ്‍സിന് പുറത്തായി. ഉഗാണ്ട നിരയിൽ രണ്ടുപേര്‍ക്കേ രണ്ടക്കം കാണാനായുള്ളൂ. നിശാന്ത്...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; അവസാന പോരാട്ടം ഇന്ന്
കേപ് ടൗൺ: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇറങ്ങുന്നു. ഇന്ന് കേപ് ടൗണിലാണ് അവസാന അങ്കം. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും ഇന്ത്യ ദയനീയമായി തോറ്റതിനാല്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍...
ഏഷ്യ കപ്പ് വനിതാ ഹോക്കി; ജയിച്ചുകയറി ഇന്ത്യ
ഒമാൻ: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ളക്‌സിൽ നടന്ന ഉൽഘാടന മൽസരത്തിൽ മലേഷ്യയെ തകർത്താണ് ഇന്ത്യ ജയിച്ചുകയറിയത്. എതിരില്ലാത്ത ഒമ്പത്...






































