Tag: Sports News
ലോകകപ്പ് യോഗ്യത; പരാഗ്വായെ ഗോൾമഴയിൽ മുക്കി ബ്രസീൽ മുന്നോട്ട്
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ പരാഗ്വാക്കെതിരെ 4-0ന്റെ മിന്നും വിജയവുമായി ബ്രസീൽ. ഈ വർഷത്തെ യോഗ്യത മൽസരങ്ങളിൽ മികച്ച ഫോമിലായിരുന്ന ടീം കഴിഞ്ഞ മൽസരത്തിലേറ്റ അപ്രതീക്ഷിത സമനിലയുടെ ക്ഷീണം ഇന്നത്തെ...
അണ്ടര്‍ 19 ലോകകപ്പ്; ഇന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം, ലക്ഷ്യം ഫൈനൽ
ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്.
കോവിഡ് മൂലം പുറത്തിരുന്ന...
വെസ്‌റ്റ് ഇൻഡീസിന് എതിരായ പരമ്പര; മലയാളി താരം എസ് മിഥുൻ റിസർവ് ടീമിൽ
മുംബൈ: വെസ്‌റ്റ് ഇൻഡീസിന് എതിരായുള്ള ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്‌പിന്നർ എസ് മിഥുൻ സ്‌ഥാനം പിടിച്ചു. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്‌ഥാനം പിടിച്ചിരിക്കുന്നത്.
ഏഴംഗ റിസർവ്...
ഐഎസ്എൽ; ഹൈദരാബാദിന് ഇന്ന് നോർത്ത് ഈസ്‌റ്റ് വെല്ലുവിളി
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മൽസരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ്‌സി നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് 7.30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. അവസാന മൂന്ന് ഏറ്റുമുട്ടലുകളിലും...
ബ്ളാസ്‌റ്റേഴ്‌സിന്റെ വിജയകുതിപ്പിന് തടയിട്ട് ബെംഗളൂരു എഫ്‌സി
തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ 10 മൽസരങ്ങളിൽ തോൽവിയറിയാതിരുന്ന ബ്ളാസ്‌റ്റേഴ്‌സിന്റെ കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ളാസ്‌റ്റേഴ്‌സിനെ ബെംഗളൂരു പരാജയപ്പെടുത്തിയത്. റോഷൻ സിങ് നയോറമാണ് ബെംഗളൂരുവിനായി...
ചരിത്രം കുറിച്ച് നദാൽ; ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടനേട്ടം
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി സ്‌പാനിഷ് താരം റാഫേൽ നദാൽ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍...
കോവിഡ്; പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവെച്ചു. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സാണ് മാറ്റിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാന ഒളിമ്പിക്‌സ് നടക്കുന്നത്. മാറ്റിവെച്ച മൽസരം...
ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിന് എതിരെ
പനാജി: ഐഎസ്എല്ലില്‍ 18 ദിവസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. സീസണിലെ പന്ത്രണ്ടാം മൽസരത്തിൽ അയല്‍ക്കാരായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. തിലക് മൈതാനില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ്...




































