Sat, Jan 24, 2026
23 C
Dubai
Home Tags Sports News

Tag: Sports News

ഐഎസ്എൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം

പനാജി: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇന്നത്തെ മൽസരത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്‌സിയുമായി കൊമ്പുകോർക്കും. ഡെസ് ബക്കിംഗ്ഹാമിന്റെ നേതൃത്വത്തിലുള്ള മുംബൈ നിര തങ്ങളുടെ അവസാന മൂന്ന്...

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് ജയം, ക്വാർട്ടർ പ്രതീക്ഷ

ന്യൂഡെൽഹി: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഡിയിലെ അവസാന മൽസരത്തിൽ ഉത്തരാഖണ്ഡിനെ തകർത്ത് കേരളം ക്വാർട്ടർ പ്രതീക്ഷ കാത്തു. അഞ്ചു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് ഉയർത്തിയ...

ഐഎസ്എൽ; മോശം റഫറിയിംഗിന് എതിരെ ബ്ളാസ്‌റ്റേഴ്‌സ് പരാതി നൽകി

കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകി കേരള ബ്ളാസ്‌റ്റേഴ്‌സ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബ്ളാസ്‌റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ക്ളബിന്റെ കഴിഞ്ഞ രണ്ട് മൽസരവും നിയന്ത്രിച്ച റഫറി വെങ്കടേഷിന്റെ പേര് എടുത്തുപറഞ്ഞാണ്...

സാങ്കേതിക പിഴവ്; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പ് വീണ്ടും നടത്തും

സ്വിറ്റ്സർലൻഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് അറിയിച്ച് യുവേഫ. നേരത്തെ നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചു....

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ; ക്രിസ്‌റ്റ്യാനോ-മെസി സ്വപ്‌ന പോരാട്ടം

സ്വിറ്റ്സർലൻഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. ഇന്ന് നടന്ന ഡ്രോയിലെ ഏറ്റവും വലിയ പ്രത്യേകത ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്‌റ്റർ യുണൈറ്റഡും, ലയണൽ മെസിയുടെ പിഎസ്‌ജിയും പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരുമെന്നതാണ്....

ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് രോഹിത് ശർമ

മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്‌ഥാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്‌തമാക്കി നിയുക്‌ത നായകൻ രോഹിത് ശര്‍മ. ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ആളുകള്‍ അവര്‍ക്ക് തോന്നുന്നതെല്ലാം പറയുമെന്നും അവരെ നിയന്ത്രിക്കാന്‍...

ഐഎസ്എൽ; രണ്ടാം ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്, എതിരാളി ഈസ്‌റ്റ് ബംഗാൾ

പനാജി: ഐഎസ്എല്‍ ഫുട്ബോളില്‍ തുടര്‍ജയം കൊതിച്ച് കേരള ബ്ളാസ്‌റ്റേഴ്‌സ് കളത്തിൽ ഇറങ്ങുന്നു. ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്‌ഥാനക്കാരായ ഈസ്‌റ്റ് ബംഗാളുമായാണ് മൽസരം. അവസാന മൽസരത്തില്‍ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഒഡിഷ എഫ്‌സിയെ വീഴ്‌ത്തിയിരുന്നു....

അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ; റെക്കോർഡ് കുറിച്ച് അലക്‌സ് കാരി

ബ്രിസ്ബൻ: അരങ്ങേറ്റ ടെസ്‌റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ബ്രിസ്ബനിൽ...
- Advertisement -