Tag: Sports News
ഐഎസ്എൽ; വിജയം തുടരാൻ മഞ്ഞപ്പട, എതിരാളി ജംഷഡ്‌പൂർ
ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരളാ ബ്ളാസ്‌റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. കരുത്തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളി. രാത്രി 7.30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം.
കഴിഞ്ഞ ആറ് മൽസരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത...
ഐ-ലീഗ് ഫുട്ബോൾ; പുതിയ സീസണിന് ഇന്ന് തുടക്കമാവും
കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്. ആദ്യ ദിനമായ ഇന്ന് 3 മൽസരങ്ങൾ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‍സിക്ക് കഴിഞ്ഞ...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം നാളെ ആരംഭിക്കും
കേപ് ടൗൺ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്‌റ്റ് മൽസരത്തിന് ഇക്കുറി ഡർബന് പകരം സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്ട് പാർക്ക് സ്‌റ്റേഡിയമാണ് വേദിയാവുക.
26 മുതൽ ഈ മാസം...
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിരമിച്ചു
മുംബൈ: ക്രിക്കറ്റിന്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബൃഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച...
ഐഎസ്എൽ; ഒഡിഷയും ഗോവയും ഇന്ന് ഏറ്റുമുട്ടും
ഗോവ: ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ എഫ്‌സി- എഫ്‌സി ഗോവ പോരാട്ടം. വൈകിട്ട് ഏഴരയ്‌ക്ക് തിലക് മൈതാനിലാണ് മൽസരം അരങ്ങേറുക.
വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് ഒഡിഷ ഇന്ന് കളത്തിലിറങ്ങുക. ആദ്യ രണ്ട് മൽസരവും ജയിച്ച ഒഡിഷയ്‌ക്ക്...
വിജയ് ഹസാരെ ട്രോഫി; സെമി പ്രവേശനം ലക്ഷ്യമിട്ട് ഇന്ന് കേരളം കളത്തിൽ
ജയ്‌പൂർ: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെ നേരിടും. ജയ്‌പൂരിലെ കെഎൽ സെയ്‌നി സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ടോസ് നേടിയ സർവീസസ് ഫീൽഡിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സർവീസസിനെ കീഴടക്കി സെമിയുറപ്പിക്കുകയാവും...
ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ ഡെർബി; ചെന്നൈക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ്
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മൽസരത്തിൽ ഇന്ന് കരുത്തരായ ചെന്നൈയിൻ എഫ്‌സി തിരിച്ചു വരവിന്റെ പാതയിലുള്ള കേരള ബ്ളാസ്‌റ്റേഴ്‌സിനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. സൂപ്പർ...
ഡെറിക് പെരേര എഫ്‌സി ഗോവയുടെ പരിശീലകൻ
ഡെൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എഫ്‌സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര. യുവാൻ ഫെറാൻഡോ ക്ളബ് വിട്ടതിന്റെ ഒഴിവിലേക്കാണ് പെരേര എത്തുന്നത്. ഗോവയുടെ ടെക്‌നിക്കൽ ഡയറക്‌ടറും റിസർവ് ടീം പരിശീലകനുമായിരുന്നു പെരേര....





































