Sat, Jan 24, 2026
16 C
Dubai
Home Tags Sports News

Tag: Sports News

മുഷ്‌താഖ് അലി ട്രോഫി; കേരളം ക്വാർട്ടറിൽ

ന്യൂഡെൽഹി: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം. പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ടുവിക്കറ്റിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം. ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ...

ടി-20 പരമ്പര; വില്യംസൺ പിൻമാറി, ഇന്ത്യക്കെതിരെ സൗത്തി നയിക്കും

ന്യൂഡെൽഹി: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന ടി-20 പരമ്പരയിൽ നിന്ന് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ പിൻമാറി. ടി-20 പരമ്പരക്ക് ശേഷം നടക്കുന്ന 2 മൽസര ടെസ്‌റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് വില്യംസണിന്...

ലോകകപ്പ് യോഗ്യതാ മൽസരം; ഉറുഗ്വായെ തകർത്ത് അർജന്റീന

ബ്യൂണസ്‌ ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തരായ ഉറുഗ്വാക്കെതിരെ വിജയം നേടി അർജന്റീന. സൂപ്പർതാരം ഏഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിനാണ് അർജന്റീനയുടെ ജയം. മൽസരത്തിന്റെ തുടക്കത്തിൽ തന്നെ ഡി മരിയ...

ഖത്തർ ലോകകപ്പ്; ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ

സാവോപോളോ: 2022ൽ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെയാണ് ബ്രസീലിന്...

ടി-20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയ പാകിസ്‌ഥാനെ നേരിടും

ദുബായ്: ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ഓസ്ട്രേലിയക്ക് വെല്ലുവിളിയുമായി പാകിസ്‌ഥാൻ ഇന്ന് ഇറങ്ങും. രാത്രി 7.30ന് ദുബായിലാണ് മൽസരം. ലോകക്രിക്കറ്റിൽ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി-20...

ടി-20 ലോകകപ്പ്; ആദ്യ സെമിയിൽ നാളെ ഇംഗ്ളണ്ട് ന്യൂസിലൻഡിനെ നേരിടും

അബുദാബി: ടി-20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ളണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മൽസരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള ടീമുകളുടെ പോരാട്ട...

മുഷ്‌താഖ്‌ അലി ട്രോഫി; അസമിനെതിരെ കേരളത്തിന് ജയം

ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ്‌ അലി ടി-20 ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. അസമിനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. അസം മുന്നോട്ടുവച്ച 122 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് മാത്രം...

ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും

അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം. വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന...
- Advertisement -