Tag: Sports News
യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിനിനെ തകർത്ത് കന്നികിരീടം സ്വന്തമാക്കി ഫ്രാന്‍സ്
മിലാന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. ആവേശകരമായ ഫൈനലില്‍ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കന്നികിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽനിന്ന ശേഷം ഫ്രാൻസ് ശക്‌തമായ...
മൂന്നാം ടി-20യും കൈവിട്ട് ഇന്ത്യ; പരമ്പര ഓസ്‌ട്രേലിയയ്‌ക്ക്
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. 14 റൺസിനാണ് ഇന്ത്യ ഓസീസിന് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 150 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ കുതിപ്പ് 135...
സാഫ് കപ്പ്; ഇന്ത്യയുടെ കിരീടസാധ്യത അസ്‌തമിച്ചിട്ടില്ല- ഇഗോർ സ്‌റ്റിമാച്ച്
ന്യൂഡെൽഹി: സാഫ് കപ്പിൽ ഇന്ത്യയ്‌ക്ക് ഇനിയും കിരീട സാധ്യതയുണ്ടെന്ന് പരിശീലകൻ ഇഗോർ സ്‌റ്റിമാച്ച്. ടൂർണമെന്റിലെ മൂന്നാം മൽസരത്തിൽ നേപ്പാളിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങാനിരിക്കെയാണ് പരിശീലകന്റെ പ്രതികരണം.
സാഫ് കപ്പിൽ ബംഗ്ളാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും സമനില വഴങ്ങേണ്ടി...
ബാലൺ ഡിയോർ; 30 പേരുടെ ചുരുക്കപട്ടിക പ്രഖ്യാപിച്ചു
പാരിസ്: ഈ വർഷത്തെ ബാലൻ ഡിയോർ പുരസ്‌കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും, യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും താരങ്ങൾ നിറഞ്ഞതാണ് 30...
പ്രീസീസൺ ഫ്രണ്ട്‌ലി; ഇന്ത്യൻ നേവിയെ തകർത്ത് കേരള ബ്ളാസ്‌റ്റേഴ്‌സ്
കൊച്ചി: ഐഎസ്എൽ എട്ടാം സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടന്ന ആദ്യ സൗഹൃദ മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഇന്ത്യൻ നേവിയെ തകർത്തു.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്...
ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്; ചരിത്ര നേട്ടവുമായി അൻഷു മാലിക്ക്
ന്യൂഡെൽഹി: ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് അന്‍ഷു മാലിക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍...
കനത്ത മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 മൽസരം ഉപേക്ഷിച്ചു
സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ വനിതകളുടെ ആദ്യ ടി-20 മൽസരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. 15.2 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 131 റൺസ് എടുത്തുനിൽക്കെ മഴ...
ഐപിഎൽ; ഇന്ന് ആർസിബി- സൺറൈസേഴ്‌സ് പോരാട്ടം
അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്നത്തെ കളിയിൽ ഹൈദരാബാദിനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ബാംഗ്‌ളൂരിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്‌ഥാനത്തേക്ക് ഉയരാം. നിലവിൽ...






































