Mon, Oct 20, 2025
28 C
Dubai
Home Tags Spotlight Malabar News

Tag: Spotlight Malabar News

യജമാനൻ ആപത്തിലാകുമ്പോൾ എതിരാളിയുടെ ശക്‌തിയൊന്നും ഒരു പ്രശ്‌നമേയല്ല

കാൻബറ: മനുഷ്യരോട് പെട്ടന്ന് ഇണങ്ങുന്നതു പോലെ തന്നെ ഇത്രയേറെ സ്‌നേഹവും കരുതലും നൽകുന്നതിൽ നായകളെ കവച്ചുവെക്കാൻ മറ്റൊരു മൃഗമില്ലെന്നു തന്നെ പറയാം. ഇത് വെറുതെ അതിശയോക്‌തിക്ക് വേണ്ടി പറയുന്നതല്ല, അനുഭവിച്ചും നേരിട്ട് കണ്ടും...

അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; വീഡിയോ വൈറല്‍

അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ ഫൈവ് നല്‍കിയ കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. പതിവ്...

ഇഴപിരിയാത്ത സ്‌നേഹം; പിതാവിന്റേയും മകളുടേയും ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബെൽഫാസ്‌റ്റ്: പണത്തിനു വേണ്ടി സ്വന്തം മക്കളെ വിൽക്കുന്ന മാതാപിതാക്കളും ജോലിത്തിരക്ക് മൂലം നോക്കാൻ മനസ്സില്ലാതെ മതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ആക്കുന്ന മക്കളും ഉള്ള ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും സന്തോഷവും പ്രതീക്ഷയും നൽകുകയും ചെയ്യുന്ന...

ആ എക്‌സ്‌പ്രഷനാണ് പൊളിച്ചത്; കൊച്ചു കുട്ടിയുടെ ബോട്ടിൽ ഫ്ളിപ്പ് ചലഞ്ച് വീണ്ടും വൈറലാകുന്നു

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നായിരുന്നു ബോട്ടിൽ ഫ്ളിപ് ചലഞ്ച്. പ്രമുഖരടക്കം നിരവധി പേർ ബോട്ടിൽ ഫ്ളിപ് ചലഞ്ച് ചെയ്‌ത്‌ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ അതിൽ...

വിടില്ല ഞാൻ; പട്ടിക്കുട്ടിയെ കൂട്ടിൽ നിന്ന് പുറത്തു കടക്കാൻ സമ്മതിക്കാതെ പൂച്ച

സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലാകുന്ന വീഡിയോകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് വളർത്തു മൃഗങ്ങളെക്കുറിച്ച്  പങ്കുവക്കപ്പെടുന്ന വിശേഷങ്ങൾ. വളർത്തു മൃഗങ്ങളുടെ കുസൃതി നിറഞ്ഞ വീഡിയോകൾ ഏതൊരാളെയും അൽപസമയം പിടിച്ചിരുത്തുമെന്ന് ഉറപ്പ്. അത്തരത്തിൽ വൈറലായ...

പേടിച്ചരണ്ട് നായയുടെ പിന്നിൽ ഒളിച്ച് കുഞ്ഞ്; വീഡിയോ വൈറലാകുന്നു

കുഞ്ഞുങ്ങളെ സംബന്ധിച്ച് പരിചിതമല്ലാത്ത വ്യക്തികളും ശബ്ദങ്ങളും വസ്തുക്കളുമെല്ലാം പേടിപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇത്തരം സന്ദർഭങ്ങളിൽ അമ്മയുടേയോ അച്ഛന്റേയോ അല്ലെങ്കിൽ വീട്ടിലുള്ള മറ്റുള്ളവരുടേയോ അരികിൽ പറ്റിച്ചേർന്നു നിൽക്കുകയാണ് പതിവ്. ഇതുപോലെ പേടിച്ചരണ്ട ഒരു കുഞ്ഞാണ് ഇപ്പോൾ...

രോഹിത് കുമാര്‍; ബ്ലാസ്റ്റേഴ്സിന് ഒരു വെടിക്കെട്ട് താരം കൂടി

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലേക്ക് മറ്റൊരു ഇന്ത്യന്‍ യുവതാരം കൂടി. ഹൈദരാബാദ് എഫ്‌സിയില്‍ നിന്നും ഡല്‍ഹി സ്വദേശിയായ രോഹിത് കുമാറിനെയാണ് മാനേജ്‌മെന്റ് പുതുതായി ടീമിലെത്തിച്ചത്. എല്ലാ ബുധനാഴ്ചകളിലും പുതിയ പ്രഖ്യാപങ്ങളുമായി...

ഞങ്ങൾക്കും തരണേ പുട്ടേട്ടാ; പുടിന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ നന്ദി പ്രകാശനം

ലോകത്തെ ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മലയാളികളുടെ നന്ദി പ്രകാശനം. ഒട്ടേറെ പേരാണ് വാക്സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. പുടിന്റെ പേരിലുള്ള...
- Advertisement -