Tag: Spotlight Malabar News
നീളൻ തലമുടി; ‘മുളളറ്റ്’ ഹെയർ സ്‌റ്റൈലിൽ ലോക റെക്കോർഡ് നേടി അമേരിക്കക്കാരി
ഏറ്റവും നീളമുള്ള 'മുളളറ്റ്' എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടാമി മാനിസ് എന്ന അമേരിക്കൻ വനിത. എന്താണ് മുളളറ്റ് എന്നല്ലേ? ഒരുകാലത്ത് ലോകത്തെ തന്നെ ഇളക്കി മറിച്ച ഹെയർ സ്‌റ്റൈയിലിലാണ് മുളളറ്റ്. തലമുടിയുടെ മുൻഭാഗവും...
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം; കൊപ്പാളിൽ താരമായി ‘മിയാസാകി’
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കണ്ടു അത്‌ഭുതപ്പെട്ടിരിക്കുകയാണ് കൊപ്പാളിലെ മാമ്പഴ കർഷകർ. ജപ്പാന്റെ സ്വന്തം മാമ്പഴമായ 'മിയാസാകി' ആണ് കൊതിയൂറും അത്‌ഭുതം പരത്തുന്നത്. മാമ്പഴത്തിന്റെ രൂപം കണ്ടു മാത്രമല്ല ആളുകളുടെ കണ്ണ് തള്ളിയത്,...
18 കിലോ ഭാരമുള്ള ഭീമൻ പൂച്ച; സോഷ്യൽ മീഡിയാ താരമായി ‘പാച്ചസ്’
പല നിറത്തിലും രൂപത്തിലും പല പേരുകളിലുമായും അറിയപ്പെടുന്ന പൂച്ചകളെ നമുക്കറിയാം. ചിലരുടെ പെറ്റ് ആനിമലാണ് പൂച്ചകൾ. സാധാരണ ഒരു പൂച്ചക്ക് എത്ര വലിപ്പവും ഭാരവും ഉണ്ടാകുമെന്നും നമുക്കറിയാം. എന്നാൽ, ഒരു മനുഷ്യക്കുട്ടിയോളം ഭാരമുള്ള...
‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ
മനുഷ്യമുഖങ്ങളോട് സാമ്യമുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു 'വയസൻ' നായയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നരച്ച താടിയും മുടിയുമുള്ള നായയെ കണ്ടാൽ തന്നെ ഒരു വൃദ്ധനാണെന്നേ തോന്നൂ. പക്ഷേ, സൂക്ഷിച്ച്...
അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ
അവധി ദിവസങ്ങൾ കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങിയെത്തിയ അധ്യാപകരും വിദ്യാർഥികളും ഒരുപോലെ ഞെട്ടി. സ്‌കൂൾ കാണാനില്ല. ലഖ്‌നൗവിലെ ഹുസൈനാബാദിലാണ് സംഭവം. 140 വര്‍ഷം പഴക്കമുള്ള ഒരു സ്‌കൂളാണ് ഇല്ലാതായത്. ഇവിടെയുണ്ടായിരുന്ന സെന്റിനിയല്‍ ഹയര്‍ സെക്കന്‍ഡറി...
കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി
മുംബൈയിലെ കനത്ത മഴയിൽ കുതിരപ്പുറത്ത് പോകുന്ന സ്വിഗ്ഗി ഡെലിവറി ബോയ്‌യുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഏറെ തിരഞ്ഞിട്ടും കമ്പനിക്ക് ആളെ കണ്ടെത്താനായില്ല. ഇപ്പോൾ യുവാവിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി....
സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം
ചീറിപാഞ്ഞ് പോകുന്ന ചീറ്റപ്പുലിയെ ടിവിയിൽ കണ്ട് ആവേശത്തോടെ നോക്കിയ ഓർമ നമുക്കെല്ലാവർക്കും കാണും. ഇതേ ചീറ്റപ്പുലി നേരിട്ട് വന്നാലോ? ഉറപ്പായും തിരിഞ്ഞോടും അല്ലേ. അങ്ങനെയൊരു സംഭവമാണ് ആഫ്രിക്കൻ സഫാരിക്കിടെ സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഈ...
മരണക്കിടക്കയിൽ അച്ഛന്റെ അവസാനത്തെ ആഗ്രഹം; മദ്യം സിറിഞ്ചിലാക്കി നൽകി മകൾ
മരണം കാത്ത് കിടക്കുമ്പോൾ അവസാനത്തെ ആഗ്രഹം ഏറെ പ്രധാനമാണ്. ഹൃദയം എന്ത് ആഗ്രഹിക്കുന്നോ അത് നടത്തിക്കൊടുക്കാൻ പ്രിയപ്പെട്ടവർ ഏതറ്റം വരെയും പോകും. അങ്ങനെ ഒരു അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുത്ത മകളാണ് ഇപ്പോൾ...