Fri, Jan 23, 2026
18 C
Dubai
Home Tags Spotlight Malabar News

Tag: Spotlight Malabar News

തലകീഴായി കിടന്ന ആമക്ക് ‘ഒരു കൊമ്പ്’ സഹായം നൽകി എരുമ; വീഡിയോ വൈറൽ

വ്യത്യസ്‌ത മൃഗങ്ങൾ തമ്മിലുള്ള ഇടപെടലുകൾ കാണിക്കുന്ന വീഡിയോകൾ എപ്പോഴും കാണാൻ അതിശയകരമാണ്. പ്രത്യേകിച്ച് വ്യത്യസ്‌ത മൃഗങ്ങൾ പരസ്‌പരം സഹായിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതുമായ വീഡിയോകൾ. വെള്ളത്തിൽ വീണ് കരക്ക് കയറാനാവാതെ വിഷമിച്ച പൂച്ചയെ സ്വന്തം...

‘കുരങ്ങൻമാരുടെ പ്രതികാരം’; 250ഓളം നായക്കുട്ടികളെ എറിഞ്ഞു കൊന്നു

മുംബൈ: കുട്ടിക്കുരങ്ങനെ കൊന്ന നായകളോട് പ്രതികാരം ചെയ്‌ത്‌ കുരങ്ങൻമാർ. മഹാരാഷ്‌ട്രയിലെ മജലഗോണ്‍ എന്ന സ്‌ഥലത്താണ് കുരങ്ങൻമാരുടെ ‘പ്രതികാരം’ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 250 നായക്കുട്ടികളെയാണ് കുരങ്ങന്‍മാര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നതെന്ന്...

കുട്ടിക്കുരങ്ങൻ തിരികെ ജീവിതത്തിലേക്ക്; പ്രഭുവിന്റെ പ്രാണവായുവിലൂടെ

മരണത്തിൽ നിന്നും ജീവിതത്തിലേക്ക് നടന്നു കയറിയ ഒരു കുട്ടിക്കുരങ്ങനും അവന് പ്രാണവായു നൽകിയ യുവാവുമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങൾ. തമിഴ്‌നാട്ടിലെ പേരംബലൂരില്‍ നിന്നുള്ള 38കാരനാണ് മരിച്ചെന്നു കരുതിയ എട്ടുമാസം മാത്രം പ്രായമുള്ള...

തലൈവർക്ക് പിറന്നാൾ സമ്മാനം; രജനികാന്തിനെ നെഞ്ചിൽ ടാറ്റൂചെയ്‌ത്‌ ഹർഭജൻ സിം​ഗ്

തമിഴകത്തിന്റെ സൂപ്പർ സ്‌റ്റാർ രജനികാന്തിന്റെ 71ആം പിറന്നാൾ ദിനത്തിൽ താരത്തെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകരും സുഹൃത്തുക്കളും. എന്നാൽ സ്‌റ്റൈൽ മന്നന് വ്യത്യസ്‌തമായ ഒരു പിറന്നാൾ സമ്മാനം നൽകി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ക്രിക്കറ്റ്...

ആരോഗ്യത്തിൽ അൽപം ശ്രദ്ധയാവാം; ജിമ്മിൽ പോയി ക്രഞ്ചസ് ചെയ്‌ത്‌ പൂച്ച

കോവിഡിന്റെ വരവും ലോക്ക് ഡൗണും ഒക്കെ ആയപ്പോൾ എല്ലാവരും വർക്ക് ഫ്രം ഹോമിലേക്ക് മാറി. ഇതോടെ ജീവിത രീതിയിലും ആരോഗ്യ പരിചരണത്തിലും പല മാറ്റങ്ങളും ഉണ്ടായി. നമ്മൾ കുറച്ച് മടിയൻമാരായി എന്ന് പറയുന്നതാവും...

കിളികൾക്ക് ഭക്ഷണം വായിൽ വച്ചു നൽകി ബാലൻ; വീഡിയോ വൈറൽ

നിങ്ങളുടെ കോവിഡ് ആശങ്കകളെ കുറച്ച് സമയത്തേക്ക് മാറ്റിനിർത്തി മനസിന് സന്തോഷം നൽകുന്ന ഈ വീഡിയോ കാണൂ. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് (ഐഎഫ്എസ്) ഓഫിസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോ നിങ്ങളെ...

മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസൻസ്; രാജ്യത്ത് ആദ്യം

ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി മൂന്നടി ഉയരമുളള ആൾക്ക് ഡ്രൈവിങ് ലൈസൻസ്. ഹൈദരാബാദ് കുക്കട്ട്‌പള്ളി സ്വദേശിയായ ഗാട്ടിപ്പള്ളി ശിവലാൽ (42) എന്ന വ്യക്‌തിക്കാണ് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്...

കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം; കുതിച്ചുവന്ന് രക്ഷിച്ച് സുഹൃത്ത്

കാട്ടിൽ മേയുകയായിരുന്ന കാട്ടുപോത്തിനെ വളഞ്ഞിട്ട് ആക്രമിച്ച് സിംഹക്കൂട്ടം. കാട്ടുപോത്തിനെ രക്ഷപെടാൻ സമ്മതിക്കാതെ അതിന്റെ പുറത്തു കയറിയും ചുറ്റും നിന്നും കടിക്കാൻ ശ്രമിക്കുകയായിരുന്നു സിംഹങ്ങൾ. എന്നാൽ ആപത്തിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ മറ്റൊരു കാട്ടുപോത്ത് കുതിച്ചുപാഞ്ഞ്...
- Advertisement -