Tag: Stabbed To Death
ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ടും, പനയൂർ മിനിപ്പടി സ്വദേശിയുമായ ശ്രീജിത്ത് (27) ആണ് മരിച്ചത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ...
ബാലരാമപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; പ്രതികളെ തിരിച്ചറിഞ്ഞില്ല
തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കിളിമാനൂർ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടിൽ വിഷ്‍ണു എൽബി(23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ റസൽപുരം ബവ്റിജസ് ഗോഡൗണിനു സമീപമാണ് കൊലപാതകം നടന്നത്....
മാതൃസഹോദരന്റെ വെട്ടേറ്റു; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: മാതൃസഹോദരന്റെ വെട്ടേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. 37 വയസായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഷാലുവിനെ അമ്മയുടെ സഹോദരൻ അനിൽ വെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന്...