Sun, Oct 19, 2025
33 C
Dubai
Home Tags Street dog harassment

Tag: Street dog harassment

തെരുവുനായ ആക്രമണം; ഓയൂരിൽ രണ്ടുവയസുകാരന്റെ കണ്ണുകൾക്ക് ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. ഓയൂരിൽ മുഖത്ത് പരിക്കേറ്റ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരിക്കേറ്റത്. ആദമിന്റെ അമ്മയുടെ...

തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന്...

തെരുവ് നായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി

കോഴിക്കോട്: ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി. അങ്കണവാടികൾക്കും അവധിയാണ്. തെരുവ് നായ ശല്യം കണക്കിലെടുത്താണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ...

തെരുവുനായ ആക്രമണം; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനായ നിഹാൽ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ. അതിദാരുണമായ, മനസ്സുലക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ...

തെരുവുനായ ആക്രമണം; നിഹാലിന്റെ ഖബറടക്കം ഇന്ന്- അതിദാരുണം

കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ഖബറടക്കം ഇന്ന് നടക്കും. തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിദേശത്തുള്ള...

കോടതി വളപ്പിലെ തെരുവ് നായ ശല്യം; റിപ്പോർട് തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ജില്ലാ കോടതി വളപ്പിലെ തെരുവ് നായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം...
- Advertisement -