Tag: strike
സംസ്‌ഥാനത്ത് ഇന്ന് കടയടപ്പ് സമരം; വ്യാപാരികൾ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും
കൊച്ചി: സംസ്‌ഥാനത്ത് ഇന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് കടയടപ്പ് സമരം. വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ്...
പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക്; സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: ഡിഎ കുടിശികയടക്കം ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിൽ ജീവനക്കാർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധയോഗം നടത്തുന്നതിനിടെയാണ് സംഘർഷം...
പ്രതിപക്ഷ സർവീസ് സംഘടനകൾ ഇന്ന് പണിമുടക്കും; നേരിടാൻ ഡയസ്‌നോൺ
തിരുവനന്തപുരം: ഡിഎ കുടിശികയടക്കം ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പെടെയുള്ളവരാണ് പണിമുടക്കുന്നത്. സമരത്തെ നേരിടാൻ ഓഫീസുകളിൽ ഹാജരാകാത്തവർക്ക്...
വിദ്യാഭ്യാസ മേഖലയുടെ തകർച്ച; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് എബിവിപി
തിരുവനന്തപുരം: നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് എബിവിപി. ഉന്നതവിദ്യാഭ്യാസത്തെ ഇടതു സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ചു എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ്...
തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ ആരംഭിക്കും. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക.
മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര, സംസ്‌ഥാന സർവീസ്...
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളടക്കം മുടങ്ങും
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്‌ച രാത്രി വരെ 48 മണിക്കൂറാണ് പണിമുടക്കുക. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്‌ചയും പണിമുടക്കും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ്...
വാക്‌സിൻ വിതരണത്തിൽ ക്രമക്കേട്; മലപ്പുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം
മലപ്പുറം: ജില്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സമരം. കോവിഡ് വാക്‌സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗ് ഭരണസമിതിയുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിഷേധം നടത്തിയത്. കളക്റ്ററേറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനസംഖ്യാനുപാതികമായി...
ആലുവയിലെ മൂന്ന് വയസുകാരന്റെ മരണം; നിലപാട് കടുപ്പിച്ച് കുടുംബം; സമരം തുടരും
കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിട്ടു. മകന്റെ മരണകാരണം വ്യക്തമാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന്...






































