Tag: Student death
‘ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും’; സമരം പിൻവലിച്ചു
കോട്ടയം: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ബിരുദ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. മന്ത്രിമാരായ ആർ ബിന്ദുവും വിഎൻ വാസവനും ചീഫ് വിപ്പ് എൻ...
ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യ; വിദ്യാർഥി പ്രതിഷേധത്തിൽ മന്ത്രിതല ചർച്ച ഇന്ന്
കോട്ടയം: ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യയെ തുടർന്ന് വിദ്യാർഥി പ്രതിഷേധം ശക്‌തമായ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിൽ മന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശനം നടത്തും. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർഥി പ്രതിനിധികളും...
അമൽജ്യോതിയിലെ വിദ്യാർഥി പ്രതിഷേധം; നാളെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ച
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ, വിഷയത്തിൽ സർക്കാർ ഇടപെടൽ. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ...
ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം- അമൽജ്യോതി കോളേജ് അടച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്നു. ഹോസ്‌റ്റൽ ഒഴിയാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ....
അമൽജ്യോതിയിലെ വിദ്യാർഥിനിയുടെ മരണം; കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് ഹോസ്‌റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷാണ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ്...
സ്‌കൂളിന് മുന്നിലെ ബസ് സ്‌റ്റോപ്പിൽ പ്ളസ് ടു വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി: പ്ളസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനി അസ്‌ലഹ അലിയാർ (17) ആണ് മരിച്ചത്. അസ്‌ലഹ ബസ് കയറുന്നതിനായി...
ചെള്ള് പനി; തിരുവനന്തപുരത്ത് വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.
ഒരാഴ്‌ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന് മരുന്ന്...
കോട്ടയത്ത് സ്‌കൂൾ ഹോസ്‌റ്റലിൽ വിദ്യാർഥി മരിച്ച നിലയിൽ
കോട്ടയം: ചങ്ങനാശ്ശേരിയിൽ സ്‌കൂൾ ഹോസ്‌റ്റലിൽ പ്ളസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി അനുവിന്ദാണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഹോസ്‌റ്റൽ മുറിയിൽ നിന്ന് വിദ്യാർഥിയുടെ ആത്‍മഹത്യാ...