Tag: Student death
കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം; ലൈസൻസ് സസ്‌പെൻഡ് ചെയ്യും
തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ളാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സ്‌കൂൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന...
കണ്ണൂരിൽ സ്‌കൂൾ ബസ് വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു; നിരവധി കുട്ടികൾക്ക് പരിക്ക്
തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. 18ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ശ്രീകണ്‌ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിൻമയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള...
ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്‌റ്റിൽ
കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റോയിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ പോലീസ്...
ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയുടെ ലൈസൻസും ആർസിയും റദ്ദാക്കും
കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്നു മോട്ടോർ വാഹനവകുപ്പ്. പ്രതി ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...
സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു
കാസർഗോഡ്: കനത്ത മഴയിൽ സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിക്ക്...
ശ്രദ്ധയുടെ ആത്‍മഹത്യ; അമൽജ്യോതിയിലെ ക്‌ളാസുകൾ ഇന്ന് മുതൽ പോലീസ് സംരക്ഷണയിൽ
കോട്ടയം: ബിരുദ വിദ്യാർഥിയായ ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യയെ തുടർന്ന് അടച്ചുപൂട്ടിയ അമൽജ്യോതി എൻജിനിയറിങ് കോളേജിൽ ക്‌ളാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. പോലീസിന്റെ പ്രത്യേക സുരക്ഷയിലായിരിക്കും ക്‌ളാസുകൾ പ്രവർത്തിക്കുക. ശ്രദ്ധയുടെ മരണത്തിന് പിന്നാലെയുണ്ടായ വിദ്യാർഥി...
ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത; വ്യാജമെന്ന് കുടുംബം
കോട്ടയം: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ബിരുദ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി ടിഎം വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ...
‘ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും’; സമരം പിൻവലിച്ചു
കോട്ടയം: അമൽജ്യോതി എൻജിനിയറിങ് കോളേജിലെ ബിരുദ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. മന്ത്രിമാരായ ആർ ബിന്ദുവും വിഎൻ വാസവനും ചീഫ് വിപ്പ് എൻ...