കോട്ടയത്ത് സ്‌കൂൾ ഹോസ്‌റ്റലിൽ വിദ്യാർഥി മരിച്ച നിലയിൽ

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

കോട്ടയം: ചങ്ങനാശ്ശേരിയിൽ സ്‌കൂൾ ഹോസ്‌റ്റലിൽ പ്ളസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി അനുവിന്ദാണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഹോസ്‌റ്റൽ മുറിയിൽ നിന്ന് വിദ്യാർഥിയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Most Read: ഗുജറാത്ത് സന്ദർശനം ഡാഷ് ബോർഡ് പഠിക്കാൻ; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE