Tag: suresh gopi
വിഷു കൈനീട്ടം; വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി
തിരുവനന്തപുരം: വിഷു കൈനീട്ടം കൊടുത്ത സംഭവത്തിൽ വിമർശിച്ചവർ ചൊറിയൻ മാക്രികൾ ആണെന്ന് സുരേഷ് ഗോപി എംപി. കുരുന്നുകൾക്ക് വിഷു കൈനീട്ടം നൽകിയതിൽ ചിലർക്ക് അസഹിഷ്‌ണുത ഉണ്ടെന്നും ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്‌ട്രീയ പ്രേരിതമാണെന്നും...
സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദമായി; തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
തൃശൂർ: വിഷുദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമാകുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ...
സുരേഷ് ഗോപിക്ക് കോവിഡ്; ക്വാറന്റെയ്‌നിലെന്ന് താരം
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
"സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും ഞാന്‍ കൊവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റെയ്‌നിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല....
ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കില്ല; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എംപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്‌തനാണെന്നും, അതിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പിപി മുകുന്ദനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം...
സുരേഷ് ഗോപിക്ക് അധ്യക്ഷ സ്‌ഥാനം; മറുപടി ഇല്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്‌ഥാന ബിജെപി അധ്യക്ഷനായി സുരേഷ് ഗോപിയെ ചുമതലപ്പെടുത്താൻ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി അധ്യക്ഷ സ്‌ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും...
ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കില്ല; സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന നിലപാടിൽ ഉറച്ച് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. കേന്ദ്രമന്ത്രി വി മുരളീധരനോ ഇപ്പോഴത്തെ സംസ്‌ഥാന പ്രസിഡണ്ടോ പറഞ്ഞാലും തനിക്ക് ഇക്കാര്യത്തിൽ താൽപര്യമില്ലെന്ന്...
പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായി പ്രൊഫസര്‍ ടിജെ ജോസഫിനെ നിയമിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോർട്. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചിരുന്നു. എന്നാൽ സൗഹാര്‍ദ്ദ സന്ദര്‍ശനം മാത്രമാണിത്...
സുരേഷ് ഗോപിയ്‌ക്ക് ചെരുപ്പ് സല്യൂട്ട്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
പാലക്കാട്: ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചിറക്കി സല്യൂട്ട് ചെയ്യിപ്പിച്ച ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് അഞ്ചുവിളക്കിൽ ചെരുപ്പ് കൊണ്ട് സല്യൂട്ട് അടിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ...






































