പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി

By Syndicated , Malabar News
tj-joseph-suresh-gopi
Ajwa Travels

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായി പ്രൊഫസര്‍ ടിജെ ജോസഫിനെ നിയമിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോർട്. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചിരുന്നു. എന്നാൽ സൗഹാര്‍ദ്ദ സന്ദര്‍ശനം മാത്രമാണിത് എന്നാണ് ഇരുവരും പ്രതികരിച്ചത്. ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ തുടർന്നാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനമെന്നും ഇക്കാര്യത്തിൽ ജോസഫ് അനുകൂല നിലപാട് അറിയിച്ചെന്നുമാണ് റിപ്പോർട്. 2010 ജൂലൈ നാലിനാണ് ചോദ്യ പേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ടിജെ ജോസഫിന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്.

Read also: യാത്രക്കാരിയെ ബലാൽസംഗം ചെയ്‌തു; ടാക്‌സി ഡ്രൈവര്‍ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE