യാത്രക്കാരിയെ ബലാൽസംഗം ചെയ്‌തു; ടാക്‌സി ഡ്രൈവര്‍ പിടിയിൽ

By Syndicated , Malabar News
nursing student was gang-raped in Kozhikode
Representational Image
Ajwa Travels

ബെംഗളൂരു: സിലിക്കോണ്‍ സിറ്റിയിൽ യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ ബലാൽസംഗം ചെയ്‌തു. നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയാണ് ടാക്‌സി ഡ്രൈവര്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ മുരുഗനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് ജീവന്‍ ഭീമാനഗര്‍ പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ യുവതി ടാക്‌സി വിളിച്ചിരുന്നു. തുടർന്ന് ഈ ടാക്‌സിയില്‍ യാത്ര ചെയ്യവേയാണ് വിജനമായ സ്‌ഥലത്ത് വെച്ച ഡ്രൈവര്‍ യുവതിയെ ആക്രമിച്ചത്. ശേഷം യുവതിയെ ഇയാള്‍ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read also: ഓഡിറ്റ് നടത്തണം; ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE