ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കില്ല; സുരേഷ് ഗോപി

By Syndicated , Malabar News
Suresh Gopi
Ajwa Travels

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന നിലപാടിൽ ഉറച്ച് നടനും രാജ്യസഭ എംപി‍യുമായ സുരേഷ് ഗോപി. കേന്ദ്രമന്ത്രി വി മുരളീധരനോ ഇപ്പോഴത്തെ സംസ്‌ഥാന പ്രസിഡണ്ടോ പറഞ്ഞാലും തനിക്ക് ഇക്കാര്യത്തിൽ താൽപര്യമില്ലെന്ന് സുരേഷ് ഗോപി വ്യക്‌തമാക്കി.

രാഷ്‌ട്രീയക്കാരാണ് പ്രസിഡണ്ടാകേണ്ടത്, സിനിമാക്കാരല്ല. മോദിയോ അമിത് ഷായോ തന്നോട് പ്രസിഡണ്ട് പദം സ്വീകരിക്കാൻ പറയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. നേതൃസ്‌ഥാനം കൈകാര്യം ചെയ്യാന്‍ ഒരുപാട് പാടവമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിൽ മുന്നോട്ടുപോകാനാണ് താൽപര്യമെന്നും സുരേഷ് ഗോപി നേരത്തേ വ്യക്‌തമാക്കിയിരുന്നു.

Read also: തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് ഇന്ന് യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE