Tag: Swalath Nagar Malappuram
‘വാഗൺ പോരാളികളെ’ ചരിത്രത്തിൽ നിന്ന് നീക്കംചെയ്യാനുള്ള ശ്രമം അപലപനീയം; എസ്‌വൈഎസ്‍
മലപ്പുറം: സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ നിർണായക മുന്നേറ്റമായിരുന്ന 'വാഗൺ രക്‌ത സാക്ഷിത്വം' വരിച്ച സമര പോരാളികളെ ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം അപലപനീയമെന്ന് എസ്‌വൈഎസ്‍...
കരിപ്പൂർ എയർപോർട്ട്; സ്വകാര്യവൽകരണം കേന്ദ്രം ഒഴിവാക്കണം -എസ്‌വൈഎസ്‍
മലപ്പുറം: സ്വകാര്യവൽകരണ നയത്തിന്റെ പേരിൽ സകലപൊതുമേഖലാ സ്‌ഥാപനങ്ങളും വിറ്റഴിക്കുന്ന കൂട്ടത്തിൽ കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
'ജനകീയ കൂട്ടായ്‌മയിലൂടെ സ്‌ഥാപിതമായ...
സാമുദായിക അവകാശം ഉറപ്പ് വരുത്തും; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മുസ്‌ലിം ജനവിഭാഗങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഉറപ്പ് വരുത്താൻ കേരള മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധമാണെന്ന് സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ നേതൃപരിശീലന ക്യാംപ്...
അബ്‌ദുൽ വാരിസ് സഖാഫി അനുസ്‌മരവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന അബ്‌ദുൽ വാരിസ് സഖാഫിയുടെ അനുസ്‌മരണ സംഗമവും പ്രാർഥനാ സദസും സംഘടിപ്പിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി സംഗമം ഉൽഘാടനം ചെയ്‌തു....
ഷെയര്‍ ബിസിനസുകളില്‍ വഞ്ചിതരാവരുത്; സമസ്‌ത പണ്ഡിത സംഗമം
മലപ്പുറം: ചെയിന്‍ / ഷെയർ ബിസിനസ് എന്ന പേരിലും മറ്റും സമൂഹത്തില്‍ വ്യാപകമായിവരുന്ന ഉറവിടം അറിയാത്ത ബിസിനസ് ഇടപാടുകളില്‍ വഞ്ചിതരാവരുതെന്നും സാമ്പത്തിക വിശുദ്ധി ഉറപ്പില്ലാത്തതും പാപഭാരം ഉള്ളതുമായ ബിസിനസുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും...
താലിബാൻ ആശയത്തിന് ഇസ്‌ലാമിക പിൻബലമില്ല; പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ
മലപ്പുറം: കേവല രാഷ്‌ട്രീയാധികാരം ലക്ഷ്യമാക്കിയുള്ള ശരീഅത്ത് വാദം ഇസ്‌ലാമിക വിരുദ്ധമാണെന്നും താലിബാനടക്കമുള്ള തീവ്രാശയക്കാരുടെ വാദങ്ങൾക്ക് ഇസ്‌ലാമിന്റെ പിൻബലമില്ലെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായ പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ.
മനുഷ്യരാശിയുടെ മുഴുവനായുള്ള ക്ഷേമവും...
എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു
എടവണ്ണപ്പാറ: മൂന്ന് ദിനങ്ങളിലായി പള്ളിപ്പുറായ എഡ്യൂ കാമ്പസിൽ നടന്ന എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു. ആറ് സെക്‌ടറുകളിൽ നിന്ന് നൂറോളം മൽസരങ്ങളിലായി 600ലധികം പ്രതിഭകൾ പങ്കെടുത്തു.
ഉൽഘാടന സംഗമം സമസ്‌ത മുശാവറ അംഗം...
ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ കൈത്താങ്ങാവുക; എസ്‌വൈഎസ്‍
മലപ്പുറം: ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ മാതൃകയാകണമെന്നും പരിശീലനം നേടാൻ തയ്യാറാകണമെന്നും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ അംഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുന്ന ചടങ്ങിൽ സംസാരിക്കവേ എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ...






































